ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
49087 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.ഹൈസ്കൂൾ ചെറിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.ഹൈസ്കൂൾ ചെറിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 49087
| സ്കൂൾ കോഡ്= 13753
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

11:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊവിഡ്

കൊറോണ എന്ന മഹാമാരിയെ
പേടിച്ചിരിക്കുന്നൊരു കാലമല്ലോ
ഇത് മധ്യവേനലവധിക്കാലം
ആർത്തൂല്ലസിച്ച് കളിച്ചിടേണ്ട കാലം
വിട്ടിലൊതുങ്ങി കിടന്നിടുന്നല്ലോ
കോനിഡ് 19 എന്ന് ചൊല്ലി വിളിക്കൂന്നതല്ലോ
കൊറോണ എന്ന മഹാമാരിയെ
കൈ കഴുകി പ്രതിരോധിക്കുമല്ലോ
കൊറോണ എന്ന മഹാവിപത്തിനെ
പൊരുതി ജയിക്കും മാനവർ നാം
ഒരുമിച്ച് നിന്ന് പൊരുതീടും നാം
എല്ലാരും വീട്ടിലൊതുങ്ങി നിന്നാൽ
വൈറസ് കോറോണയെ നശിപ്പിച്ചിടാം
എല്ലാരുമൊന്നായി പൊരിതീടുക
ഒത്തൊരുമിച്ച് തട‌ഞ്ഞീടുക
നന്നായ് നമ്മൾ വിജയം കൊയ്യും

ദേവനന്ദ
6 ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത