"ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> വുഹാനിൽ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 2
| color= 2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:44, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വുഹാനിൽ ജനനം
പേര് കൊറോണയെന്ന്
ഇഷ്ടം മനുഷ്യരോട്
ചോദിച്ചാൽ തരും
കൊവിഡ് 19
വിസയില്ലാതെ രാജ്യം വിടാം
വിമാനത്തിൽ കയറാൻ ടിക്കറ്റ് വേണ്ട
പറന്നിറങ്ങിയൊന്നു നോക്കി
പിന്നെ മെല്ലെ പറഞ്ഞു...
നീയും ഇനി ഏകാന്തവാസ ത്തിലേക്കെന്ന്........
 

ശ്രാവൺ
3 A ഗവ.എൽ.പി സ്കൂൾ തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത