Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ ലോകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| തുമ്പീ തുമ്പീ കൊച്ചു തുമ്പീ
| |
| നിനക്കുണ്ടൊരു ലോകം
| |
| പൂവുകൾതോറും പൂന്തേൻ നുകരും
| |
| നിനക്കുമുണ്ടൊരു ലോകം
| |
| അതിർത്തിയില്ല വേലികളില്ല
| |
| അതിരില്ലാത്തൊരു ലോകം
| |
| എനിക്കുമുണ്ടൊരു ലോകം
| |
| പള്ളിക്കൂടവും വീടും കളിസ്ഥലവും
| |
| എല്ലാം ഉള്ളൊരു ലോകം
| |
| എന്നാൽ ഇന്നോ കൊറോണ മൂലം
| |
| അടഞ്ഞിരിക്കുന്നെൻ ലോകം
| |
| നിന്നെപ്പോലെ പാറിനടക്കാൻ
| |
| കഴിയുന്നില്ലെനിക്കിന്ന്
| |
| അടഞ്ഞിരിക്കുന്നെൻ ലോകം
| |
| വീടു മാത്രമാണെൻ ലോകം.
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= മുഹ്സിന ടി.എ
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=23516
| |
| | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
18:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം