"പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 <!-- color - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
ഈ രോഗം കാരണം ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. | ഈ രോഗം കാരണം ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. | ||
വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ വ്യാപിച്ചിരിക്കുന്നത്. | വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ വ്യാപിച്ചിരിക്കുന്നത്. | ||
ആർക്കും പുറത്തുപോകാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. | |||
മൂന്നാം ലോക മഹായുദ്ധംപൊട്ടിപ്പുറപ്പെട്ടെന്നാണ് പറയുന്നത് | |||
. കൊറോണ വൈറസ് പിടിപെട്ടാൽ പനിയും ചുമയും പിന്നീട് ന്യൂമോണിയയും ആയി മാറുന്നു ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്. | . കൊറോണ വൈറസ് പിടിപെട്ടാൽ പനിയും ചുമയും പിന്നീട് ന്യൂമോണിയയും ആയി മാറുന്നു ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്. | ||
ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാനാണു പറയുന്നത്. | ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാനാണു പറയുന്നത്. | ||
കൃത്യമായ അകലം പാലിച്ച് വിദഗ്ധർ പറയുന്ന പ്രകാരം നമുക്ക് കൊറോണയെ നേരിടാം. | കൃത്യമായ അകലം പാലിച്ച് വിദഗ്ധർ പറയുന്ന പ്രകാരം നമുക്ക് കൊറോണയെ നേരിടാം. | ||
ആതുരസേവകരേയും നമ്മൾ ദൈവമായി | ആതുരസേവകരേയും നമ്മൾ ദൈവമായി കാണേണ്ട കാലമാണ്. | ||
അവർ ജീവൻ പണയം വച്ചാണ് നമുക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്. | അവർ ജീവൻ പണയം വച്ചാണ് നമുക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്. | ||
അവരെ നമുക്ക് നമിക്കാം. എല്ലാവർക്കും ഈ കൊറോണയെ നേരിടാം | അവരെ നമുക്ക് നമിക്കാം. എല്ലാവർക്കും ഈ കൊറോണയെ നേരിടാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആർദ്രനാഥ് . യു | | പേര്= ആർദ്രനാഥ് . യു | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പാലയാട് ഈസ്റ്റ് ജെ ബി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14221 | | സ്കൂൾ കോഡ്= 14221 | ||
| ഉപജില്ല= | | ഉപജില്ല=തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1260|തരം=ലേഖനം}} | |||
21:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ഒരു രോഗമാണ് കൊറോണ . ഇതിന്റെ മറെറാരു പേരാണ് കോവിഡ്19. ഈ രോഗം കാരണം. ചൈനയിൽ നിരവധി പേർ മരണമടഞ്ഞു. ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ഈ രോഗം കാരണം ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ആർക്കും പുറത്തുപോകാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. മൂന്നാം ലോക മഹായുദ്ധംപൊട്ടിപ്പുറപ്പെട്ടെന്നാണ് പറയുന്നത് . കൊറോണ വൈറസ് പിടിപെട്ടാൽ പനിയും ചുമയും പിന്നീട് ന്യൂമോണിയയും ആയി മാറുന്നു ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്. ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാനാണു പറയുന്നത്. കൃത്യമായ അകലം പാലിച്ച് വിദഗ്ധർ പറയുന്ന പ്രകാരം നമുക്ക് കൊറോണയെ നേരിടാം. ആതുരസേവകരേയും നമ്മൾ ദൈവമായി കാണേണ്ട കാലമാണ്. അവർ ജീവൻ പണയം വച്ചാണ് നമുക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്. അവരെ നമുക്ക് നമിക്കാം. എല്ലാവർക്കും ഈ കൊറോണയെ നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം