"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മഹാമാരിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 3: വരി 3:
| തലക്കെട്ട്=      പ്രകൃതിയും മഹാമാരിയും
| തലക്കെട്ട്=      പ്രകൃതിയും മഹാമാരിയും
| color=        4}}
| color=        4}}
പ്രിയ കൂട്ടുകാരെ,
പ്രിയ കൂട്ടുകാരെ,

ഏതാനും വർഷങ്ങളായിട്ട് നാം പ്രളയവും ഉരുൾ പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളെയും നിപ്പ, കൊറോണ പോലുള്ള മഹാമാരികളെയും നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ...ഇതിന്റെയെല്ലാം കാരണങ്ങളെന്താണെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?... യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തതു കൊണ്ടുമല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?...

പ്രകൃതി ചൂഷണമെന്ന് പറയുമ്പോൾ നാമെല്ലാവരും നേരിട്ടോ അല്ലാതെയോ അതിൽ കണ്ണികളല്ലേ!...

ജെ.സി.ബി.യുടെയും ഡ്രില്ലറിന്റെയും രൂപത്തിൽ ഭൂമിയെന്ന മഹാ ദേവതയുടെ നെഞ്ച് പിച്ചിച്ചീന്തി രക്തം ഊറ്റി കുടിക്കുന്ന നാം ഒന്നോർക്കണം, ഇത് നാശത്തിന്റെ അഗാധ ഗർത്തത്തിലേക്കുള്ള കൂപ്പു കുത്തലാണ്...

ഇനിയൊരു വരൾച്ചക്ക് മുമ്പേ ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറ എന്ത് ചെയ്യും?...

വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും ഈ കൊറോണക്കാലത്ത് പ്രസക്തിയേറെയാണ്. അകലം പാലിക്കലാണല്ലോ കൊറോണക്കെതിരെ നമുക്ക് ചെയ്യാൻ പറ്റുന്ന മുൻകരുതൽ.അകലം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വവും പാലിക്കണം.

"പ്രകൃതിയെന്നൊരു വരദാനത്തെ കരുതലോടെ മാത്രം ഉപയോഗപ്പെടുത്തുക", "നല്ല ആരോഗ്യ ശീലങ്ങൾ പതിവാക്കുക".ഇതു രണ്ടുമില്ലാതെ പ്രകൃതിക്കോ മനുഷ്യനോ  ഇനി നിലനിൽപ്പില്ല!!.....

{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌  അബ്റാർ.സി
| പേര്= മുഹമ്മദ്‌  അബ്റാർ.സി
വരി 21: വരി 21:
| തരം=      ലേഖനം
| തരം=      ലേഖനം
| color=      4}}
| color=      4}}
{{verification4|name=vanathanveedu| തരം=ലേഖനം}}

22:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയും മഹാമാരിയും

പ്രിയ കൂട്ടുകാരെ,
ഏതാനും വർഷങ്ങളായിട്ട് നാം പ്രളയവും ഉരുൾ പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളെയും നിപ്പ, കൊറോണ പോലുള്ള മഹാമാരികളെയും നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ...ഇതിന്റെയെല്ലാം കാരണങ്ങളെന്താണെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?... യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തതു കൊണ്ടുമല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?...
പ്രകൃതി ചൂഷണമെന്ന് പറയുമ്പോൾ നാമെല്ലാവരും നേരിട്ടോ അല്ലാതെയോ അതിൽ കണ്ണികളല്ലേ!...
ജെ.സി.ബി.യുടെയും ഡ്രില്ലറിന്റെയും രൂപത്തിൽ ഭൂമിയെന്ന മഹാ ദേവതയുടെ നെഞ്ച് പിച്ചിച്ചീന്തി രക്തം ഊറ്റി കുടിക്കുന്ന നാം ഒന്നോർക്കണം, ഇത് നാശത്തിന്റെ അഗാധ ഗർത്തത്തിലേക്കുള്ള കൂപ്പു കുത്തലാണ്...
ഇനിയൊരു വരൾച്ചക്ക് മുമ്പേ ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറ എന്ത് ചെയ്യും?...
വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും ഈ കൊറോണക്കാലത്ത് പ്രസക്തിയേറെയാണ്. അകലം പാലിക്കലാണല്ലോ കൊറോണക്കെതിരെ നമുക്ക് ചെയ്യാൻ പറ്റുന്ന മുൻകരുതൽ.അകലം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വവും പാലിക്കണം.
"പ്രകൃതിയെന്നൊരു വരദാനത്തെ കരുതലോടെ മാത്രം ഉപയോഗപ്പെടുത്തുക", "നല്ല ആരോഗ്യ ശീലങ്ങൾ പതിവാക്കുക".ഇതു രണ്ടുമില്ലാതെ പ്രകൃതിക്കോ മനുഷ്യനോ ഇനി നിലനിൽപ്പില്ല!!.....

മുഹമ്മദ്‌ അബ്റാർ.സി
6 A എം.എ.എം.യു.പി. സ്കൂൾ അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം