ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VVUPSCHOOL (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

10:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

പടനയിച്ച് പടനയിച്ച്
ഭയമകറ്റി ഞങ്ങൾ വരുന്നേ...
നാടുനീളെ കൊലനടുത്തും
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം പേടിച്ച്
ഓടുകില്ല നാം
കരുതലുള്ള കേരളം
കരുത്ത് കാട്ടിടം
തുടർച്ചയായ് തുടർച്ചയായ്
കൈകൾ എന്നും കഴുകിയിടും
കൊറോണ എന്ന ശത്രുവിനെ
തുടച്ചു നമ്മൾ നീക്കിടും

ഐശ്വര്യ .സി .പി
7.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത