"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/തിരികെ വരൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ ചേർക്കൽ)
 
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/തിരികെ വരൂ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                         
}}                                                         
{{Verification4|name=jayasankarkb| | തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തിരികെ  വരൂ 

 അമൃതായി എൻ മുന്നിലൂടൊഴുകിയിരുന്നിതാ 
എൻ  മൂവാറ്റുപുഴയാർ
 അതിൽ ആനന്ദനൃത്തമാടി
 ആർത്തുല്ലസിച്ചു ഞങ്ങൾ

             വർഷ പെയ്ത്തിൻ  ആരംഭം
              നിൻ കുഞ്ഞുവിരലുകൾ
           എൻ അങ്കണത്തിലുടൊഴുകുമ്പോൾ 
           നീ എൻ ബാല്യം ക വരുന്നതായി തോന്നി

 എന്നാൽ ഞാൻ കൗമാരമെത്തീടുമ്പോൾ 
 നിൻ ബാല്യം ഞാൻ തിരിച്ചു ചോദിക്കുന്നു, കാരണം
 ഇന്ന് നീ മൂവാറ്റുപുഴയാറല്ല !
 വെറും ചവറ്റുകൊട്ട 

              നിന്നെ നശിപ്പിച്ചത് പാപികളാം മാനവർ
              ഇപ്പോൾ അറിയുക നീ....
            ആ പാപികളെ നശിപ്പിക്കാൻ
            നിന്നിൽ ഒരംശം വലുപ്പം മാത്രമുള്ള
           കൊറോണ എന്ന  മഹാമാരി  എത്തിയിരിക്കുന്നു


 എന്നാൽ മാനവർ കൈകോർത്ത്
 അതിനെയും അതിജീവിക്കുന്നു
 നിന്റെയും  അതിജീവനത്തിനായി
 ഞങ്ങൾ കൈകോർക്കും എന്ന പ്രതീക്ഷയോടെ ...
   

 

ഹേമ എം
9 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


                                                        

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത