ഉള്ളടക്കത്തിലേക്ക് പോവുക

"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18227 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ നാൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:48, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നാൾ

രാവിലത്തെ ചായ കുടി കയിഞ്ഞ്
ടി. വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കയിഞ്ഞ്
രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ
തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
വരാന്തയിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണ് മേശപ്പുറത്തു
വിരിയിടുമെന്നും
ഇന്നലെ വന്ന കോറോനയാണ് കാട്ടിത്തന്നത്
 

Hashir. P
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത