"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധാക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധാക്കാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധാക്കാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ

തടഞ്ഞിടാം നമുക്ക് ഈ മാരിയാം കോറോണേയെ
ഒത്തു ചേർന്ന് കൂട്ടമായി തുരത്തിടാമിമാരിയെ
കൈയിൽ നാം എപ്പോഴും കരുതണം തൂവാലകൾ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കുപൊത്തണം
കൈകൾ നാം ഇടയ്ക്കിടെ സോപ്പിനാൽ കഴുകണം
യാത്രകൾ ഒഴിവാക്കി വീട്ടിൽ നാം തുടരണം
കൂട്ടമായ് ചേർന്നുള്ള കളികളെല്ലാം നിർത്തണം
സാമൂഹികമായ അകലം നാം പാലിച്ചിടണം
പുറത്ത് പോയാലെപ്പോഴും മാസ്‌ക്കുകൾ ധരിയ്ക്കണം
കൂട്ടമായ് ചേർന്നുള്ളൊരു പരിപാടികൾ നിർത്തണം
ഭയപ്പെടാതെ തകർത്തിടാം പാരിൽ നിന്ന് ഈമാരിയെ

വിഷ്ണുപ്രിയ.എം.പി
3 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത