ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/സുരക്ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=സുരക്ഷാ
| color= 4         
| color= 4         
}}
}}
വരി 6: വരി 6:
  <center> <poem>
  <center> <poem>


നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം
കൊറോണയെ തുറത്തിടാം നിഷ്പ്രയാസം.
അനാവശ്യമായ പുറത്തേ സഹവാസം
ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ
വീടിനുള്ളിൽ  നമുക്കേറെ സുരക്ഷിതം
സമാധാനമായൊരു അന്തരീക്ഷം
പനിയോ ചുമയോ ശ്വാസതടസ്സമോ
തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ-
പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം
ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ..
കൈകൾ കഴുകേണം സോപ്പുപയോഗിച്ച്
ദിവസേന വൃത്തിയിൽ കുളിച്ചീടേണം.
തുമ്മലോ ചുമയോ ഉള്ള സമയത്
തൂവാല എടുത്തിടാം മറന്നിടാതെ
പുറത്തു പോകണേൽ മാസ്കു-
ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ
സ്വീകരിക്കാം നമുക്കാവശ്യമായൊരു
നല്ല ശീലങ്ങളും സുരക്ഷിതവും


  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഹിഷ്മ ഹമീദ്. പി
| ക്ലാസ്സ്=  
| ക്ലാസ്സ്= 5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 41:
| color= 4
| color= 4
}}
}}
{{Verification4|name=Mohammedrafi|തരം=      കവിത}}

13:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷാ


നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം
കൊറോണയെ തുറത്തിടാം നിഷ്പ്രയാസം.
അനാവശ്യമായ പുറത്തേ സഹവാസം
ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ
വീടിനുള്ളിൽ നമുക്കേറെ സുരക്ഷിതം

സമാധാനമായൊരു അന്തരീക്ഷം
പനിയോ ചുമയോ ശ്വാസതടസ്സമോ
തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ-
പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം
ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ..
കൈകൾ കഴുകേണം സോപ്പുപയോഗിച്ച്
ദിവസേന വൃത്തിയിൽ കുളിച്ചീടേണം.

തുമ്മലോ ചുമയോ ഉള്ള സമയത്
തൂവാല എടുത്തിടാം മറന്നിടാതെ
പുറത്തു പോകണേൽ മാസ്കു-
ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ
സ്വീകരിക്കാം നമുക്കാവശ്യമായൊരു
നല്ല ശീലങ്ങളും സുരക്ഷിതവും

 

ഹിഷ്മ ഹമീദ്. പി
5 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത