"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോറോണയ്ക്ക് ഒരു തുറന്ന കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണയ്ക്ക് ഒരു തുറന്ന കത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
കഴിഞ്ഞ മാർച്ച്‌ പത്താം തിയതിയാണ് നിന്റെ പേര് ഞാൻ ആദ്യമായി കേട്ടത്  നീ കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു എന്ന് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു പിന്നീട് വാർത്തകളിൽ ആകെ നിന്റെ പേരാണ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ ഒരു കൊലയാളിലാണ് എത്ര മനുഷ്യജീവനുകൾ ആണ് നീ കാരണം പൊലിഞ്ഞത് എന്നാൽ വെറുക്കപ്പെട്ട കോറോണേ...  
 
നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന  മുന്നറിയിപ്പോടെ  
  കഴിഞ്ഞ മാർച്ച്‌ പത്താം തിയതിയാണ് നിന്റെ പേര് ഞാൻ ആദ്യമായി കേട്ടത്  നീ കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു എന്ന് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു പിന്നീട് വാർത്തകളിൽ ആകെ നിന്റെ പേരാണ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ ഒരു കൊലയാളിലാണ് എത്ര മനുഷ്യജീവനുകൾ ആണ് നീ കാരണം പൊലിഞ്ഞത് എന്നാൽ വെറുക്കപ്പെട്ട കോറോണേ...  
നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി  
ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന  മുന്നറിയിപ്പോടെ  

വരി 18: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 24: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

22:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണയ്ക്ക് ഒരു തുറന്ന കത്ത്

കഴിഞ്ഞ മാർച്ച്‌ പത്താം തിയതിയാണ് നിന്റെ പേര് ഞാൻ ആദ്യമായി കേട്ടത് നീ കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു എന്ന് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു പിന്നീട് വാർത്തകളിൽ ആകെ നിന്റെ പേരാണ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നീ ഒരു കൊലയാളിലാണ് എത്ര മനുഷ്യജീവനുകൾ ആണ് നീ കാരണം പൊലിഞ്ഞത് എന്നാൽ വെറുക്കപ്പെട്ട കോറോണേ... നീ കേട്ടോളു നിന്റെ കളി എന്റെ കേരളത്തിൽ നടക്കില്ല ഞങ്ങൾക്ക് ഇവിടെ ഒരു ടീച്ചറുണ്ട് അവരുടെ ചൂരലിന്റെ സുഖം അറിഞ്ഞവനാണ് നിന്റെ സഹിക്കാൻ സഹോദരൻ നിപ അവനോട് ചോദിച്ചാൽ മതി കേരളത്തെ പറ്റി ഏത് പരീക്ഷണം വന്നാലും ഒറ്റകെട്ടായി നിൽക്കുന്നവരാണ് കേരളീയർ ഞങ്ങൾ അതീജിവിക്കും ഒറ്റകെട്ടായി നിന്നെ തുരത്തും അതൊന്നും വേണ്ടെങ്കിൽ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത് എന്ന മുന്നറിയിപ്പോടെ

പാർവണ മഹേഷ്‌
3 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം