"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കാലം കരുതി വെച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ=          MJHSS, Elettil
| സ്കൂൾ=          MJHSS, Elettil
| സ്കൂൾ കോഡ്= 47099
| സ്കൂൾ കോഡ്= 47099
| ഉപജില്ല=      Koduvally
| ഉപജില്ല=      കൊടുവള്ളി
| ജില്ല=  kozhikode
| ജില്ല=  കോഴിക്കോട്
| തരം=      കവിത  
| തരം=      കവിത  
| color=    4
| color=    4
}}
}}
{{Verification4|name=Kannans|തരം=കവിത}}

13:56, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന വൈറസിനെ നാം
അതിജീവിക്കും തീർച്ച
കൈകൾ കഴുകി സൂക്ഷിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
കൈകൾ കോർത്ത് നാം വളർത്തിയ
ഈ നാടിനെ രക്ഷിക്കാൻ
കൈ അകലം പാലിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
നാം നമ്മുടെ വീട്ടിലിരുന്നാൽ
തളർന്നീടും ഈ വൈറസ്
അതല്ലോ ഈ നാടിന് വേണ്ടി
നാം ചെയ്യും വലിയൊരു നന്മ.
 

Rina
10G MJHSS, Elettil
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത