"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ഭൂമിതൻ തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഭൂമിതൻ തിരിച്ചടി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
മനുഷ്യരുടെ കരങ്ങൾ
മനുഷ്യരുടെ കരങ്ങൾ
പിളർത്തും മുറിച്ചും
പിളർത്തും മുറിച്ചും
ഒാരോ ഹരിതകണവും
ഓരോ ഹരിതകണവും


ഭൂമിയുടെ ഇരുകണ്ണുകളിൽ
ഭൂമിയുടെ ഇരുകണ്ണുകളിൽ
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

12:44, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഭൂമിതൻ തിരിച്ചടി

ഒരു നാൾ ഭൂമിക്കണ്ണാടി നോക്കി
തേടുന്നു അവൻ പച്ചപ്പിൻകണം
ആരതു തട്ടിയെടുത്തു ?
ആരതു ഇല്ലാതാക്കി ?

കണ്ണീർ വാർക്കുന്നേരം
അവനറിയുന്നു ആ കരങ്ങൾ
മനുഷ്യരുടെ കരങ്ങൾ
പിളർത്തും മുറിച്ചും
ഓരോ ഹരിതകണവും

ഭൂമിയുടെ ഇരുകണ്ണുകളിൽ
പുഴ പാഞ്ഞൊഴുകിയത് ഓർക്കുന്നില്ലേ ?
ഭൂമിതൻ വേദനയും രോദനവും
മറക്കാമോ ?


ഇപ്പോൾ ഭൂമിയിതാ തിരിച്ചടിക്കുന്നു
ഭൂമിതൻ പരിസ്ഥിതിയെ നോവിച്ച നമ്മെ
ഭൂമിയിതാ തിരിച്ചടിയ്ക്കുന്നു.

സാധിക.പി.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത