"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/മങ്ങിയ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=vrsheeja| തരം=കവിത}}

19:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മങ്ങിയ ഓർമ്മകൾ

പ്രകൃതി,
നീ ഭൂമ്ക്കു മലതന്നു
പുഴുതന്നു, കേദാരവും തന്നു
പുഴുക്കൾ തന്നു, കിളിപ്പാട്ടുതന്നു
മഴതന്നു, വേനലും
മഞ്ഞുപെയ്യുന്ന ഹേമന്തവും തന്നു
കണിക്കെന്ന പൂക്കുനാന ഗ്രീഷ്മവും
വിഷുക്കീലവും തന്നു
അതിലെനിക്കായൊരിടം തന്നു
ഞാൻ,
മലയിടിച്ചു, പുഴതടഞ്ഞു
കേദാരഭൂമിയിൽ മണിഹർമ്യം പണിഞ്ഞു
ഒടുവിൽ,
നിൻ ദു:ഖം തടംതല്ലിയപ്പോൾ
മലപിളർന്നു, പുഴ കവിഞ്ഞു
എല്ലാം കഴിഞ്ഞപ്പോൾ
കരഞ്ഞു കണ്ണുകലങ്ങി
കൺമഷി പടർന്ന്
പേക്കോലമായ് ഭൂമി
എവിടെ ഞാൻ
കെട്ടിയ സ്വപ്നങ്ങൾ
എല്ലാം ഏതോ പാഴ്കിനാവിലെ
മങ്ങിയ ഓർമകൾ പോലെ.

ചെെത്ര ബി
10 E എ.കെ.ജി.എം.ജി.എച്.എസ്.എസ്.പിണറായി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത