"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മക്കിളിയും കു ഞ്ഞിക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=5
| color=5
}}
}}
 
<center>
        ഒരു ദിവസം ഒരു അമ്മക്കിളിയുടെ മുന്ന് കുഞ്ഞുങ്ങളും ഭയങ്കരമായ ഉച്ചത്തിൽ കരയുകയായിരുന്നു അപ്പാൾ അപ്പുറത്തെ മരത്തിൽ മറ്റാരു അമ്മ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുകയായിരുന്നു അതിൽ ഒരു കുഞ്ഞിക്കിളി പറഞ്ഞു അമ്മേ എനിക്ക് ആഹാരം വേണ്ടാ അപ്പുറത്തെ മരത്തിലെ കിളികൾക്ക് കൊടുത്തേക്ക്. അമ്മക്കിളി അപ്പുറത്തെ മരത്തിലേക് പോയി. കുറച്ച് കഴിഞ്ഞിപ്പോൾ കുഞ്ഞുങ്ങളുടെ അമ്മ വന്നപ്പോൾ ആ കിളി തിരിച്ച് കൂട്ടിലേക്ക് മടങ്ങാൻ വേണ്ടി പറന്ന് ഉയർന്നപ്പാൾ ഒരു വലിയ കാറ്റും മഴയും വന്നു അപ്പാൾ കിളി തെറിച്ച് വീണു അതിന്റെ ചിറക് ഒടിഞ്ഞു . അപ്പോൾ അപ്പുറത്തെ മരത്തിലെ വല്യ കിളികൾ വന്ന് എടുത്ത് കിളിയുടെ കൂട്ടിലെത്തിച്ചു.

കുറേ നാളുകൾക്ക് ശേഷം കിളിയുടെ ചിറകുകൾ ശരിയായി എന്നിട്ട് അമ്മ കിളി കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കാൻ തീരുമാനിച്ചു . കുഞ്ഞുങ്ങളോട് മരത്തിൽ നിന്ന് ചാടി ചിറകടിച്ച് പറക്കാൻ ആവശ്യപ്പെട്ടു അവർ അതനുസരിച്ച് കൂട്ടിൽ നിന്ന് ഒരോരുത്തരായി ചാടി എന്നിട്ട് അവർ വാനങ്ങളിലേക്ക് പറന്നു

അവരുടെ കുഞ്ഞു ചിറകുകളാൽ ഉയർന്നു അമ്മ അവരോട് എല്ലാവരും ഒരുമിച്ച് പോയി ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞു അവ൪ ഭക്ഷണം തിരക്കി പോയി.
അവരുടെ കുഞ്ഞു ചിറകുകളാൽ ഉയർന്നു അമ്മ അവരോട് എല്ലാവരും ഒരുമിച്ച് പോയി ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞു അവ൪ ഭക്ഷണം തിരക്കി പോയി.
കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന കുഞ്ഞുങ്ങൾ കണ്ട കാഴ്ച അവർക്ക് താങ്ങാ൯ കഴിഞ്ഞില്ല അവരുടെ അമ്മ അവരെ വിട്ട് പിരിഞ്ഞു.
കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന കുഞ്ഞുങ്ങൾ കണ്ട കാഴ്ച അവർക്ക് താങ്ങാ൯ കഴിഞ്ഞില്ല അവരുടെ അമ്മ അവരെ വിട്ട് പിരിഞ്ഞു.
 
</center>
{{BoxBottom1
{{BoxBottom1
| പേര്= പ്രിയ പി  
| പേര്= പ്രിയ പി  
വരി 16: വരി 16:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   

12:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മക്കിളിയും കുഞ്ഞിക്കിളിയും

ഒരു ദിവസം ഒരു അമ്മക്കിളിയുടെ മുന്ന് കുഞ്ഞുങ്ങളും ഭയങ്കരമായ ഉച്ചത്തിൽ കരയുകയായിരുന്നു അപ്പാൾ അപ്പുറത്തെ മരത്തിൽ മറ്റാരു അമ്മ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുകയായിരുന്നു അതിൽ ഒരു കുഞ്ഞിക്കിളി പറഞ്ഞു അമ്മേ എനിക്ക് ആഹാരം വേണ്ടാ അപ്പുറത്തെ മരത്തിലെ കിളികൾക്ക് കൊടുത്തേക്ക്. അമ്മക്കിളി അപ്പുറത്തെ മരത്തിലേക് പോയി. കുറച്ച് കഴിഞ്ഞിപ്പോൾ കുഞ്ഞുങ്ങളുടെ അമ്മ വന്നപ്പോൾ ആ കിളി തിരിച്ച് കൂട്ടിലേക്ക് മടങ്ങാൻ വേണ്ടി പറന്ന് ഉയർന്നപ്പാൾ ഒരു വലിയ കാറ്റും മഴയും വന്നു അപ്പാൾ കിളി തെറിച്ച് വീണു അതിന്റെ ചിറക് ഒടിഞ്ഞു . അപ്പോൾ അപ്പുറത്തെ മരത്തിലെ വല്യ കിളികൾ വന്ന് എടുത്ത് കിളിയുടെ കൂട്ടിലെത്തിച്ചു. കുറേ നാളുകൾക്ക് ശേഷം കിളിയുടെ ചിറകുകൾ ശരിയായി എന്നിട്ട് അമ്മ കിളി കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കാൻ തീരുമാനിച്ചു . കുഞ്ഞുങ്ങളോട് മരത്തിൽ നിന്ന് ചാടി ചിറകടിച്ച് പറക്കാൻ ആവശ്യപ്പെട്ടു അവർ അതനുസരിച്ച് കൂട്ടിൽ നിന്ന് ഒരോരുത്തരായി ചാടി എന്നിട്ട് അവർ വാനങ്ങളിലേക്ക് പറന്നു അവരുടെ കുഞ്ഞു ചിറകുകളാൽ ഉയർന്നു അമ്മ അവരോട് എല്ലാവരും ഒരുമിച്ച് പോയി ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞു അവ൪ ഭക്ഷണം തിരക്കി പോയി. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന കുഞ്ഞുങ്ങൾ കണ്ട കാഴ്ച അവർക്ക് താങ്ങാ൯ കഴിഞ്ഞില്ല അവരുടെ അമ്മ അവരെ വിട്ട് പിരിഞ്ഞു.

പ്രിയ പി
5 സി എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ