"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/ ജാഗ്രതയോടെ ലോകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത }}

10:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകർക്കണം തുരത്തണം
ഈ മഹാമാരിയെ....
ഒത്തുചേർന്നു നേരിടാം
കൊറോണയെന്ന മാരിയെ
 
 ഒത്തുചേർന്നു നില്ക്കലും
  കൂട്ടമായി നില്ക്കലും
  കറക്കവും നടത്തവും
 എല്ലാമേ നിറുത്തിടാം
                
പുസ്തകങ്ങൾ
          കവിതകൾ...
ഒക്കെയും വായിച്ചിടാം

സർക്കാരിന്റെ
            നിർദേശങ്ങൾ
അനുസരിച്ചിടാം അങ്ങനെ

സ്നേഹ കെ എസ്
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത