Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| പരിസ്ഥിതി സംരക്ഷിക്കേണ്ടതു എന്നതു ഏതൊരു പൗരന്റെയും അടിസ്ഥാന അവകാശങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അമ്മ മലയാളം എന്ന് പറയുന്നതുപോലെ, അമ്മ എന്ന വാക്കിന്റെ ഉറവിടമാണ് പൃഥ്വി അഥവാ ഭൂമി. അത്തരത്തിൽ നമ്മുടെ ഭൂമിയെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വന്യജീവി സംരക്ഷണ വിഭാഗം ഉള്ള പോലെ തന്നെ പരിസ്ഥിതി സംരക്ഷണ വിഭാഗവുമുണ്ട് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇങ്ങനെ ഒരു ദിവസം വർഷത്തിലൊരിക്കൽ വെച്ചിരിക്കുന്നത് ഉദ്ദേശം നമ്മളെ എങ്ങനെയൊക്കെയാണ് വൃക്ഷലതാദികൾ സംരക്ഷിക്കുന്നത് എന്ന ഒരു ബോധം വരുത്തുന്നതിന് വേണ്ടിയാണ്.
| |
|
| |
|
| {{BoxBottom1
| |
| | പേര്= അനുജനാരായണൻ
| |
| | ക്ലാസ്സ്= 9എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.കിളിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33032
| |
| | ഉപജില്ല=കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
01:37, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം