"എ.എം.എൽ.പി,എസ്.തിരുന്നാവായ/അക്ഷരവൃക്ഷം/'''അതിജീവിക്കാം ഈ മഹാമാരിയെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം ഈ മഹാമാരിയെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
          ലോകെമെമ്പാടുമുള്ള ജനങ്ങൾ കൊറോണ അഥവാ കോവിഡ് 19 എന്ന് പേരുള്ള ഒരു വലിയ ഭീഷണി നേരിടുകയാണ്.കൊറോണ രോഗം 2019 ഡിസംബർ 3l നാണ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ കോവിഡ് 19 ഭീഷണി മുഴക്കുകകയാണ്. US ,സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്.

          രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരി കോവിഡാണ്. കൊറോണ വൈറസിനെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ലോകാരോഗ്യസംഘടനയാണ് കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്. ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലോക്ക് വ്യാപിക്കുന്ന പെൻഡോമിക് എന്ന ഒരു തരം രോഗമാണിത്.
<br>രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരി കോവിഡാണ്. കൊറോണ വൈറസിനെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ലോകാരോഗ്യസംഘടനയാണ് കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്. ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലോക്ക് വ്യാപിക്കുന്ന പെൻഡോമിക് എന്ന ഒരു തരം രോഗമാണിത്.
          കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം വ്യക്തിശുചിത്വമാണ്. അതിനുവേണ്ടി നാം  ഓരോരുത്തരും മനസ്സുകൊണ്ട് വിചാരിക്കണം. ഫേസ്ബുക്ക് വാട്സ്അപ്പ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെപ്പറ്റിയുള്ള വ്യാജവാർത്തകൾ നിറയുകയാണ്. കൊറോണബാധയെ നേരിടാൻ 2020 മാർച്ച് 22 ന് നമ്മുടെ പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തു. കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ടി വി യിലുമൊക്കെ കൊറോണയെ പ്രതിരോധിക്കാനുള്ള വീഡിയോ പ്രദർശിപ്പിക്കുന്നുണ്ട്.
<br>കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം വ്യക്തിശുചിത്വമാണ്. അതിനുവേണ്ടി നാം  ഓരോരുത്തരും മനസ്സുകൊണ്ട് വിചാരിക്കണം. ഫേസ്ബുക്ക് വാട്സ്അപ്പ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെപ്പറ്റിയുള്ള വ്യാജവാർത്തകൾ നിറയുകയാണ്. കൊറോണബാധയെ നേരിടാൻ 2020 മാർച്ച് 22 ന് നമ്മുടെ പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തു. കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ടി വി യിലുമൊക്കെ കൊറോണയെ പ്രതിരോധിക്കാനുള്ള വീഡിയോ പ്രദർശിപ്പിക്കുന്നുണ്ട്.
          ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങിയ മാർഗനിർദേശങ്ങളിൽ ഒന്നായിരുന്നു പൊതുസ്ഥലത്ത് തുപ്പരുത് എന്നുള്ളത് എന്നെപ്പോലുള്ള കുട്ടികൾ ചെറിയ ക്ലാസിൽ തന്നെ ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. മരുന്നില്ലാതെ ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ തക്കതായ ശിക്ഷ നൽകിയേ പറ്റൂ. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നമ്മൾ ശുചിത്വവാരമായി ആഘോഷിക്കുന്നു. പുതിയ കാലഘട്ടത്തിൻറെ പ്രതിരോധം തന്നെയാണ് ശുചിത്വം. നമ്മൾ പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും നമ്മുടെ സഹജീവിയുടെ ജീവിതത്തെ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. അല്ലാതെ കൊറോണ എന്ന മാരകരോഗത്തെ നമുക്ക് പ്രതിരോധിക്കാനാവില്ല.

          മാർച്ച് 24 മുതൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് വേണ്ടി രാവെന്നോ പകലെന്നോ വ്യാത്യാസമില്ലാതെ ജോലിചെയ്യുന്ന പോലീസുകാർ ഈ അവസരത്തിൽ‍ നാടിനുതന്നെ മാതൃകയായി തീർന്നിരിക്കുന്നു. ആരോഗ്യവകുപ്പിൻറെ സേവനങ്ങൾ ഇതിനുമപ്പുറമാണ്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്ററാണ് 1056

          എന്നെപ്പോലുള്ള കുട്ടികൾ വളരെ പേടിയോടും ആശങ്കയോടെയും ടി വിയിൽ കാണുന്ന ഓരോ മരണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴാണ് എന്നെപ്പോലുള്ള കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതാനുള്ള അവസരം തന്നത്. അതുപോലെതന്നെ പഞ്ചായത്ത് വകുപ്പിന് കീഴിൽ വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിലെത്തിച്ചുതരന്നുണ്ട്. ഇതെല്ലാം ലോകഡൗണിൽ വീടിന്റെ  ഉള്ളിൽ കഴിയുന്ന എനിക്ക് സന്തോഷം നൽകുന്നതും ഉപകാരപ്രദവും ആയിരുന്നു.

          രാജ്യമൊട്ടാകെ ഇപ്പോൾ ലോകഡൗണിലാണ് ഏറ്റവും വലിയ സാമ്പത്തികരാജ്യമായ അമേരിക്കപോലും ഭയന്ന് വിറക്കുന്ന അവസരമാണിത്. നമ്മുടെ കൊച്ചസംസ്ഥാനമായ കേരളവും ഇപ്പോൾ അതീവജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. നമ്മുടെ സംസ്ഥാനഗവൺമെന്റ്  അതിനവേണ്ട എല്ലാ തയ്യാറെടുപ്പുകളും നല്ലതുപോലെ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾതന്നെ മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ മരുന്നുകൾ ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്ക് അയക്കുന്നുമുണ്ട്.  അന്യസംസ്ഥാനതൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി നമ്മുടെ സർക്കാർ കുടുംബശ്രീയുടേ നേതൃത്വത്തിൽ സമൂഹകിച്ചൺ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഈ അവസരത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരുവിധ ദാരിദ്ര്യവും അനുഭവപ്പെട്ടില്ല.
<br>രാജ്യമൊട്ടാകെ ഇപ്പോൾ ലോകഡൗണിലാണ് ഏറ്റവും വലിയ സാമ്പത്തികരാജ്യമായ അമേരിക്കപോലും ഭയന്ന് വിറക്കുന്ന അവസരമാണിത്. നമ്മുടെ കൊച്ചസംസ്ഥാനമായ കേരളവും ഇപ്പോൾ അതീവജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. നമ്മുടെ സംസ്ഥാനഗവൺമെന്റ്  അതിനവേണ്ട എല്ലാ തയ്യാറെടുപ്പുകളും നല്ലതുപോലെ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾതന്നെ മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ മരുന്നുകൾ ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്ക് അയക്കുന്നുമുണ്ട്.  അന്യസംസ്ഥാനതൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി നമ്മുടെ സർക്കാർ കുടുംബശ്രീയുടേ നേതൃത്വത്തിൽ സമൂഹകിച്ചൺ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഈ അവസരത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരുവിധ ദാരിദ്ര്യവും അനുഭവപ്പെട്ടില്ല.
          നമുക്കിത്രയും കാലം എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിന്ന നമ്മുടെ പ്രവാസികളുടെ കാര്യമാണ് ഏറെ ദുരിതകരം കേരളത്തിന്റെ മക്കളായി അവരുടെ ദുരിതാനുഭവങ്ങൾ കൂടി മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ എത്രയും വേഗം ചെയ്യേണ്ടതുണ്ട്.  തെരുവോരത്തെ ആരോരുമില്ലാത്ത അന്തേവാസികൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കി മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ആരാധനാലയങ്ങൾ അടച്ചതോടെ അതിനുചുറ്റുമുള്ള എല്ലാ ജീവികൾക്കും അതുപോെലെ തന്നെ തെരുവ് പട്ടികൾക്കും ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കാൻ സത്കര്മ്മം കാണിച്ചുതരുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്.
<br>നമുക്കിത്രയും കാലം എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിന്ന നമ്മുടെ പ്രവാസികളുടെ കാര്യമാണ് ഏറെ ദുരിതകരം കേരളത്തിന്റെ മക്കളായി അവരുടെ ദുരിതാനുഭവങ്ങൾ കൂടി മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ എത്രയും വേഗം ചെയ്യേണ്ടതുണ്ട്.  തെരുവോരത്തെ ആരോരുമില്ലാത്ത അന്തേവാസികൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കി മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ആരാധനാലയങ്ങൾ അടച്ചതോടെ അതിനുചുറ്റുമുള്ള എല്ലാ ജീവികൾക്കും അതുപോെലെ തന്നെ തെരുവ് പട്ടികൾക്കും ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കാൻ സത്കര്മ്മം കാണിച്ചുതരുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്.
          പ്രളയം വന്നപ്പോൾ നമ്മൾ ഒത്തൊരുമിച്ച് നിന്ന പോലെ കൊറോണ എന്ന മഹാമാരിയേയും നമ്മൾ ഒറ്റക്കെട്ടായി നേരിടുകയാണ്.
പ്രളയം വന്നപ്പോൾ നമ്മൾ ഒത്തൊരുമിച്ച് നിന്ന പോലെ കൊറോണ എന്ന മഹാമാരിയേയും നമ്മൾ ഒറ്റക്കെട്ടായി നേരിടുകയാണ്. <center> <poem>
''ഒറ്റക്കെട്ടായ് നാം പോരാടീടാം
''ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൊറോണയെന്നൊരു വൈറസിനെ
വരി 19: വരി 19:
മാസ്ക്കുകളെപ്പോഴും വേണം താനും
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴുംഉണ്ടാകേണം''
ചിന്തയിതെപ്പോഴുംഉണ്ടാകേണം'' </poem> </center>
          കോവിഡിനെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പല പല രോഗങ്ങൾക്കുള്ള് മരുന്നുകൾ പരീക്ഷിക്കുകയാണ്. ഇനിയും നമുക്ക് കോവിഡ് എന്ന ഭീകരനെ തടയാൻ  കഴിഞ്ഞില്ലെങ്കിൽ മഹാനാശമാണ് സംഭവിക്കുക. പേടി ഒഴിവാക്കി ജാഗ്രതയോടെ നമുക്ക് കൊറോണ എന്ന ഭീകരനെ നേരിടാം
<br>കോവിഡിനെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പല പല രോഗങ്ങൾക്കുള്ള് മരുന്നുകൾ പരീക്ഷിക്കുകയാണ്. ഇനിയും നമുക്ക് കോവിഡ് എന്ന ഭീകരനെ തടയാൻ  കഴിഞ്ഞില്ലെങ്കിൽ മഹാനാശമാണ് സംഭവിക്കുക. പേടി ഒഴിവാക്കി ജാഗ്രതയോടെ നമുക്ക് കൊറോണ എന്ന ഭീകരനെ നേരിടാം
{{BoxBottom1
{{BoxBottom1
| പേര്=അമിത് രാജ് എടത്തിൽ
| പേര്=അമിത് രാജ് എടത്തിൽ
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം ഈ മഹാമാരിയെ

ലോകെമെമ്പാടുമുള്ള ജനങ്ങൾ കൊറോണ അഥവാ കോവിഡ് 19 എന്ന് പേരുള്ള ഒരു വലിയ ഭീഷണി നേരിടുകയാണ്.കൊറോണ രോഗം 2019 ഡിസംബർ 3l നാണ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ കോവിഡ് 19 ഭീഷണി മുഴക്കുകകയാണ്. US ,സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരി കോവിഡാണ്. കൊറോണ വൈറസിനെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ലോകാരോഗ്യസംഘടനയാണ് കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്. ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിലാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലോക്ക് വ്യാപിക്കുന്ന പെൻഡോമിക് എന്ന ഒരു തരം രോഗമാണിത്.
കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം വ്യക്തിശുചിത്വമാണ്. അതിനുവേണ്ടി നാം ഓരോരുത്തരും മനസ്സുകൊണ്ട് വിചാരിക്കണം. ഫേസ്ബുക്ക് വാട്സ്അപ്പ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെപ്പറ്റിയുള്ള വ്യാജവാർത്തകൾ നിറയുകയാണ്. കൊറോണബാധയെ നേരിടാൻ 2020 മാർച്ച് 22 ന് നമ്മുടെ പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തു. കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ടി വി യിലുമൊക്കെ കൊറോണയെ പ്രതിരോധിക്കാനുള്ള വീഡിയോ പ്രദർശിപ്പിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങിയ മാർഗനിർദേശങ്ങളിൽ ഒന്നായിരുന്നു പൊതുസ്ഥലത്ത് തുപ്പരുത് എന്നുള്ളത് എന്നെപ്പോലുള്ള കുട്ടികൾ ചെറിയ ക്ലാസിൽ തന്നെ ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. മരുന്നില്ലാതെ ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ തക്കതായ ശിക്ഷ നൽകിയേ പറ്റൂ. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നമ്മൾ ശുചിത്വവാരമായി ആഘോഷിക്കുന്നു. പുതിയ കാലഘട്ടത്തിൻറെ പ്രതിരോധം തന്നെയാണ് ശുചിത്വം. നമ്മൾ പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും നമ്മുടെ സഹജീവിയുടെ ജീവിതത്തെ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. അല്ലാതെ കൊറോണ എന്ന മാരകരോഗത്തെ നമുക്ക് പ്രതിരോധിക്കാനാവില്ല. മാർച്ച് 24 മുതൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് വേണ്ടി രാവെന്നോ പകലെന്നോ വ്യാത്യാസമില്ലാതെ ജോലിചെയ്യുന്ന പോലീസുകാർ ഈ അവസരത്തിൽ‍ നാടിനുതന്നെ മാതൃകയായി തീർന്നിരിക്കുന്നു. ആരോഗ്യവകുപ്പിൻറെ സേവനങ്ങൾ ഇതിനുമപ്പുറമാണ്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്ററാണ് 1056 എന്നെപ്പോലുള്ള കുട്ടികൾ വളരെ പേടിയോടും ആശങ്കയോടെയും ടി വിയിൽ കാണുന്ന ഓരോ മരണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴാണ് എന്നെപ്പോലുള്ള കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതാനുള്ള അവസരം തന്നത്. അതുപോലെതന്നെ പഞ്ചായത്ത് വകുപ്പിന് കീഴിൽ വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിലെത്തിച്ചുതരന്നുണ്ട്. ഇതെല്ലാം ലോകഡൗണിൽ വീടിന്റെ ഉള്ളിൽ കഴിയുന്ന എനിക്ക് സന്തോഷം നൽകുന്നതും ഉപകാരപ്രദവും ആയിരുന്നു.
രാജ്യമൊട്ടാകെ ഇപ്പോൾ ലോകഡൗണിലാണ് ഏറ്റവും വലിയ സാമ്പത്തികരാജ്യമായ അമേരിക്കപോലും ഭയന്ന് വിറക്കുന്ന അവസരമാണിത്. നമ്മുടെ കൊച്ചസംസ്ഥാനമായ കേരളവും ഇപ്പോൾ അതീവജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. നമ്മുടെ സംസ്ഥാനഗവൺമെന്റ് അതിനവേണ്ട എല്ലാ തയ്യാറെടുപ്പുകളും നല്ലതുപോലെ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾതന്നെ മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ മരുന്നുകൾ ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്ക് അയക്കുന്നുമുണ്ട്. അന്യസംസ്ഥാനതൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി നമ്മുടെ സർക്കാർ കുടുംബശ്രീയുടേ നേതൃത്വത്തിൽ സമൂഹകിച്ചൺ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഈ അവസരത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരുവിധ ദാരിദ്ര്യവും അനുഭവപ്പെട്ടില്ല.
നമുക്കിത്രയും കാലം എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിന്ന നമ്മുടെ പ്രവാസികളുടെ കാര്യമാണ് ഏറെ ദുരിതകരം കേരളത്തിന്റെ മക്കളായി അവരുടെ ദുരിതാനുഭവങ്ങൾ കൂടി മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ എത്രയും വേഗം ചെയ്യേണ്ടതുണ്ട്. തെരുവോരത്തെ ആരോരുമില്ലാത്ത അന്തേവാസികൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കി മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ആരാധനാലയങ്ങൾ അടച്ചതോടെ അതിനുചുറ്റുമുള്ള എല്ലാ ജീവികൾക്കും അതുപോെലെ തന്നെ തെരുവ് പട്ടികൾക്കും ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കാൻ സത്കര്മ്മം കാണിച്ചുതരുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്.

പ്രളയം വന്നപ്പോൾ നമ്മൾ ഒത്തൊരുമിച്ച് നിന്ന പോലെ കൊറോണ എന്ന മഹാമാരിയേയും നമ്മൾ ഒറ്റക്കെട്ടായി നേരിടുകയാണ്.

ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടേണം സോപ്പിനാലെ
ശ്രദ്ധയോടീക്കാര്യമാവർത്തിക്കൂ.........
നന്നായ് അകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴുംഉണ്ടാകേണം

കോവിഡിനെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പല പല രോഗങ്ങൾക്കുള്ള് മരുന്നുകൾ പരീക്ഷിക്കുകയാണ്. ഇനിയും നമുക്ക് കോവിഡ് എന്ന ഭീകരനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ മഹാനാശമാണ് സംഭവിക്കുക. പേടി ഒഴിവാക്കി ജാഗ്രതയോടെ നമുക്ക് കൊറോണ എന്ന ഭീകരനെ നേരിടാം

അമിത് രാജ് എടത്തിൽ
4A എ എം എൽ പി സ്കൂൾ തിരുന്നാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം