"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം * എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം * എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
_____________
_____________
 
<center> <poem>
പ്രകൃതിയാം അമ്മയുടെ വിഭവങ്ങളെല്ലാം
പ്രകൃതിയാം അമ്മയുടെ വിഭവങ്ങളെല്ലാം
ചൂഷണം ചെയ്തതിനറുതി  
ചൂഷണം ചെയ്തതിനറുതി  
വരി 46: വരി 45:
നമ്മുടെ നാടിന്റെ മികവിനെ കാക്കാം
നമ്മുടെ നാടിന്റെ മികവിനെ കാക്കാം
അതിനായ് നമുക്ക് ഒത്തുചേരാം.
അതിനായ് നമുക്ക് ഒത്തുചേരാം.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മയൂഖ സന്തോഷ്
| പേര്= മയൂഖ സന്തോഷ്
| ക്ലാസ്സ്= 6 E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 E     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| സ്കൂൾ കോഡ്= 35006
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല=   ആലപ്പുഴ  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

_____________

പ്രകൃതിയാം അമ്മയുടെ വിഭവങ്ങളെല്ലാം
ചൂഷണം ചെയ്തതിനറുതി
വരുത്തുവാൻ
മർത്ത്യന്റെഹുങ്കിന്അന്ത്യം
കുറിക്കുവാൻ അവതരിക്കുന്നുമഹാമാരികൾ


ചൈനയിൽ നിന്നും പുറപ്പെട്ട കോവിഡ്
സംഹാരതാണ്ഡവമാടി ലോകമെങ്ങും
ഭീതി വിതയ്ക്കുന്നു മരണരൂപത്തിൽ
മനുഷ്യനെ പാഠം പഠിപ്പിക്കുവാൻ


പുതിയ ചികിത്സാ രീതികളെല്ലാം
പരീക്ഷിച്ചു രോഗമുക്തി ലഭിക്കാൻ
അങ്ങോട്ടുമിങ്ങോട്ടും പായുന്നു മനുജൻ
യുദ്ധം നയിക്കുന്നു കോവിഡിനെതിരെ


സർക്കാരും ഡോക്ടറും മറ്റുള്ളവരും
എത്തുന്നു മനുഷ്യന്റെ അതിജീവനത്തിന്
പോലീസും സന്നദ്ധ സംഘടനയും
എത്തുന്നു മനുഷ്യന്റെ ഉപജീവനത്തിന്


കാര്യങ്ങൾ വ്യക്തമാക്കുന്നു പിന്നെ പിടിമുറുക്കുന്നു മനുഷ്യന്റെ നന്മയ്ക്ക്
ഓഖിയും നിപ്പയും പ്രളയവും തോറ്റുപോയ്
കോവിഡും അതുപോലെ തോറ്റുമടങ്ങും


അതിനാൽ നമ്മൾ ഓരോരുത്തരും
സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണം
സർക്കാർ നൽകുന്ന നിർദേശങ്ങൾ
ഒന്നും തെറ്റാതെ പാലിക്കേണം


ലോകത്തിൻ മാതൃകയായ നാടായ
കേരളമാണ് വിജയിച്ചതിപ്പോൾ
നമ്മുടെ നാടിന്റെ മികവിനെ കാക്കാം
അതിനായ് നമുക്ക് ഒത്തുചേരാം.

 

മയൂഖ സന്തോഷ്
6 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത