"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വൃത്തി തന്നെ ശക്തി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വൃത്തി തന്നെ ശക്തി
ഒരിക്കൽ ഒരു ഗ്രാമത്തിൽ രണ്ട് ഉറ്റ ചങ്ങാതിമാർ ഉണ്ടായിരുന്നു. അപ്പുവും കണ്ണനും. അപ്പു വിടും പരിസരവും വൃത്തിയായി സൂക്ഷിക്കും. കണ്ണൻ്റെ വീട്ടുപരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി .ഇതു കണ്ട അപ്പു കണ്ണനോടു പറഞ്ഞു വിടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ. അവൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല. കണ്ണൻ്റെ വീട്ടിൽ നിറയെ കൊതുക് . അവന് പനി പിടിച്ചു ആശുപത്രിയിലായി. അപ്പുകണ്ണനെ കാണാൻ ആശുപത്രിയിലെത്തി അപ്പുപറഞ്ഞു ഞാൻ നിന്നോട് പറഞ്ഞില്ലേ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അന്നു നീ അത് കേട്ടിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ ഗതി വരില്ലായിരുന്നു' കണ്ണൻ പറഞ്ഞു. ഇനി ഞാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |