"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ നാടുവാണീടും കാലം | color=1 }} <b...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1
| color=1

<poem>

കൊറോണ നാടുവാണീടും കാലം

മാനുഷരെല്ലാരും ഒന്നുപോലെ
കൊറോണ നാടുവാണീടും കാലം

കാറില്ല ബസ്സില്ല ലോറിയില്ല
മാനുഷരെല്ലാരും ഒന്നുപോലെ

റോഡിലുമെപ്പോഴും ആളുമില്ല
കാറില്ല ബസ്സില്ല ലോറിയില്ല

തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
റോഡിലുമെപ്പോഴും ആളുമില്ല

സമയത്തിനൊട്ടും വിലയുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല

പച്ചനിറമുള്ള മാസ്കുവെച്ച്
സമയത്തിനൊട്ടും വിലയുമില്ല

കണ്ടാലും എല്ലാരും ഒന്നുപോലെ
പച്ചനിറമുള്ള മാസ്കുവെച്ച്

ഒന്നുപോലെ
കണ്ടാലും എല്ലാരും ഒന്നുപോലെ

കുറ്റം കുറവുകൾ മാഞ്ഞുപോയി
ഒന്നുപോലെ

ഒന്നുരിയാടാനായ് നാം കൊതിപ്പൂ
കുറ്റം കുറവുകൾ മാഞ്ഞുപോയി

മാസ്‌കോരവശ്യ  വസ്തുവായി
ഒന്നുരിയാടാനായ് നാം കൊതിപ്പൂ

നാവൊന്നമർന്നത്  എത്ര കാമ്യം
മാസ്‌കോരവശ്യ  വസ്തുവായി

നാവൊന്നമർന്നത്  എത്ര കാമ്യം

എത്ര കാമ്യം
എത്ര കാമ്യം

</poem>
{{BoxBottom1
{{BoxBottom1
| പേര്= നഷ്‍വ ഫാത്തിമ
| പേര്= നഷ്‍വ ഫാത്തിമ
വരി 33: വരി 31:
| color=1
| color=1

{{Verification|name=Mohammedrafi| തരം= കവിത}}

21:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നാടുവാണീടും കാലം

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലുമെപ്പോഴും ആളുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്കുവെച്ച്
കണ്ടാലും എല്ലാരും ഒന്നുപോലെ
ഒന്നുപോലെ
കുറ്റം കുറവുകൾ മാഞ്ഞുപോയി
ഒന്നുരിയാടാനായ് നാം കൊതിപ്പൂ
മാസ്‌കോരവശ്യ വസ്തുവായി
നാവൊന്നമർന്നത് എത്ര കാമ്യം
എത്ര കാമ്യം

നഷ്‍വ ഫാത്തിമ
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത