"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പോരാട്ടത്തിന്റെ നാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രതിരോധത്തിൻ വഴിയേ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പോരാട്ടത്തിന്റെ നാവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഒരു ചെറു ജീവിതൻ മുമ്പി -
കണ്ണിടറുന്ന നേരം കൊണ്ടാ,
ലെത്ര നിസാരമീ മനുഷ്യ ജന്മം
ഭൂമിയിൽ പതിച്ച ഭീകരാ. 
ഉയരങ്ങളെത്ര താണ്ടിയാലുമി പ്രപഞ്ചത്തി-
ആരുനീ ആരുനീ ആരുനീയോ,
നുമീശ്വരനും മുമ്പിലൊന്നുമല്ലൊ രാളുമല്ലൊരിക്കലും
ആരുനീയായാലുമൊന്നുമില്ല.
ആറടിക്കുഴിയിലടങ്ങുന്നൊരുപിടി മണ്ണുമാത്രം
ഒരുമതൻ ചങ്ങല കോർത്തു ഞങ്ങൾ,
പ്രകൃതിയോടും സഹജീവികളോടും മല്ലിട്ടഴുക്കു-
ഒന്നായി നിന്നിടും ലോകാരോഗ്യ നാടിത്.
പുരണ്ടകരങ്ങളിന്നിതാ കഴുകി തുടക്കുന്നു നാം
പോരാട്ട വീഥിയിലെ നിയമപാലകരും,
വെട്ടിപ്പിടിക്കുന്ന സ്വർഗങ്ങളൊരു ചീട്ടുകൊട്ടാരം പോൽ
സ്വയരക്ഷ നോക്കാത്ത  മാലാഖക്കൂട്ടവും.
തകർന്നടിയുമെന്ന് മന്ത്രിക്കുന്നു കാലവും
ദരിദ്രരോ ധനികരോ വ്യത്യാസമന്യേ,
പ്രദർശന വസ്തുവായി പരിചരിച്ചൊരുമയാം
ഒന്നായിനിന്നിടും ജാതിമതഭേദമന്യേ.
മുഖമിന്നൊരു മാസ്കിനാൽ മറക്കാൻ വിധിക്കപ്പെടുന്നു
തകർത്തിടും കോവിഡേ നിന്നെ ഞങ്ങൾ,
അഴുകുമോരോ ജീവിതങ്ങളുമെന്നുച്ചത്തിലോതുന്നു പ്രകൃതി
തുരത്തിടും നിന്നയീ ഉലകിൽ നിന്നും.
പക്ഷികളെ പിടികൂടി കൂട്ടിലടച്ച നാമി-
വൃത്തിയും ശുദ്ധിയും ഒരുമയും കൊണ്ട്,
ന്നൊരു പക്ഷിയെപ്പോൽ ജീവിത തടവറയിൽ
നിന്റെന്ത്യം കുറിക്കും നാൾ  വരേയും.
അനുസരണവും പ്രതിരോധവും ജീവിത പാഠമാക്കാൻ
അതിരുകളില്ലാതാക്കുന്നിതാ മഹാമാരി
ആടിത്തിമിർക്കും നിൻ മരണ നടനത്തിൻ മുമ്പി-
ലാഡംബരത്തിൻ വേഷം കെട്ടിയ ഞാനുമെൻ സോദരും സമം
എങ്കിലും ഒന്നെനിക്കറിയാം നിപ്പയെയും പ്രളയത്തെയും
തോൽപിച്ച ഞങ്ങൾ തോൽക്കില്ലൊരിക്കലും
കോവിഡേ നിൻ സംഹാര താണ്ഡവത്തിൻ മുമ്പിൽ
ശരീരം കൊണ്ടകന്നാലുമി മനസുകൊണ്ടൊന്നായി
പ്രതിരോധത്തിൻ വഴിയിലൊരുമിച്ചു നീങ്ങാം
അതിജീവിക്കും നാമി മഹാമാരിയെ
അതിശയ സ്നേഹത്തിൻ ചങ്ങല തീർത്തു നാം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ചൽ റോസ് അഭിലാഷ്
| പേര്= ഫിദാ ഫാത്തിമ
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് തെരേസാസ് ജി. എച്ച്. എസ്. നെടുംകുന്നം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32048
| സ്കൂൾ കോഡ്= 32048
| ഉപജില്ല= കറുകച്ചാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കറുകച്ചാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടത്തിന്റെ നാവ്

കണ്ണിടറുന്ന നേരം കൊണ്ടാ,
ഭൂമിയിൽ പതിച്ച ഭീകരാ.
ആരുനീ ആരുനീ ആരുനീയോ,
ആരുനീയായാലുമൊന്നുമില്ല.
ഒരുമതൻ ചങ്ങല കോർത്തു ഞങ്ങൾ,
ഒന്നായി നിന്നിടും ലോകാരോഗ്യ നാടിത്.
പോരാട്ട വീഥിയിലെ നിയമപാലകരും,
സ്വയരക്ഷ നോക്കാത്ത മാലാഖക്കൂട്ടവും.
ദരിദ്രരോ ധനികരോ വ്യത്യാസമന്യേ,
ഒന്നായിനിന്നിടും ജാതിമതഭേദമന്യേ.
തകർത്തിടും കോവിഡേ നിന്നെ ഞങ്ങൾ,
തുരത്തിടും നിന്നയീ ഉലകിൽ നിന്നും.
വൃത്തിയും ശുദ്ധിയും ഒരുമയും കൊണ്ട്,
നിന്റെന്ത്യം കുറിക്കും നാൾ വരേയും.

ഫിദാ ഫാത്തിമ
8 B സെന്റ് തെരേസാസ് ജി. എച്ച്. എസ്. നെടുംകുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത