"ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  പ്രത്യാശ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രത്യാശ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}     പ്രത്യാശ
}}  
<p>
           അന്നൊരു ദിവസം കൊറോണയെ കുറിച്ച് അച്ഛനും അമ്മയും പറയുന്നതുകേട്ടു . പിന്നീടുളള ദിവസങ്ങളിൽ കൊറോണ എന്ന വാക്ക് കൂടുതൽ കേൾക്കാൻ തുടങ്ങി.
           അന്നൊരു ദിവസം കൊറോണയെ കുറിച്ച് അച്ഛനും അമ്മയും പറയുന്നതുകേട്ടു . പിന്നീടുളള ദിവസങ്ങളിൽ കൊറോണ എന്ന വാക്ക് കൂടുതൽ കേൾക്കാൻ തുടങ്ങി.
അതൊരു വൈറസാണത്രേ....കൈകൾ
അതൊരു വൈറസാണത്രേ....കൈകൾ
വരി 10: വരി 11:
അച്ഛൻെറ കൂടെ വണ്ടിയിൽ പോകാമെന്നും, അമ്മവീട്ടിൽ പോയി അടിച്ചുപൊളിക്കാമെന്നുംഉളള എൻെറ സ്വപ്നങ്ങളെല്ലാം വെറുതെയായി.....
അച്ഛൻെറ കൂടെ വണ്ടിയിൽ പോകാമെന്നും, അമ്മവീട്ടിൽ പോയി അടിച്ചുപൊളിക്കാമെന്നുംഉളള എൻെറ സ്വപ്നങ്ങളെല്ലാം വെറുതെയായി.....
         വീട്ടിൽ തന്നെയിരുന്ന് ഞാനും സഞ്ജുചേട്ടനും വായന ,ഷട്ടിൽ,ഫുട്ബോൾ ഓക്കെയായി സമയം കളയുന്നു. പുറത്തിറങ്ങാൻ പററില്ലെങ്കിലും ഞങ്ങൾക്ക് വിഷമമൊന്നുമില്ല.എനിക്ക് സഞ്ജുവും  സഞ്ജുവിന് ഞാനും കൂട്ട്ഉണ്ടല്ലോ.മററ് സ്ഥലങ്ങളിലെ സ്ഥിതികളൊക്കെ അമ്മകാണിച്ചു തരാറുണ്ട്.ആഹാരത്തിൻെറയും സുരക്ഷിതത്തിൻെറയും വില ഞങ്ങൾക്ക് കുറച്ചെങ്കിലും മനസ്സിലായി എന്നതാണ് ഈ കൊറോണക്കാലം ഞങ്ങളെ പഠിപ്പിച്ചത്.  

നമ്മുടെ നൻമക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എൻെറ കൂപ്പുകൈ.....{{BoxBottom1
നമ്മുടെ നൻമക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എൻെറ കൂപ്പുകൈ....
</p>
{{BoxBottom1
| പേര്= സൂരജ് അജേഷ്
| പേര്= സൂരജ് അജേഷ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 17: വരി 20:
| സ്കൂൾ=ജി യു പി എസ് പൂതാടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി യു പി എസ് പൂതാടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| സ്കൂൾ കോഡ്= 15373
| ഉപജില്ല= ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= സുൽത്താൻ ബത്തേരി
| ജില്ല= വയനാട്
| ജില്ല= വയനാട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

16:23, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

അന്നൊരു ദിവസം കൊറോണയെ കുറിച്ച് അച്ഛനും അമ്മയും പറയുന്നതുകേട്ടു . പിന്നീടുളള ദിവസങ്ങളിൽ കൊറോണ എന്ന വാക്ക് കൂടുതൽ കേൾക്കാൻ തുടങ്ങി. അതൊരു വൈറസാണത്രേ....കൈകൾ ഇടയ്ക്കിടക്ക് കഴുകണമെന്ന് ടീച്ചർമാരും അച്ഛനും അമ്മയും പറഞ്ഞു തന്നു. പരീക്ഷയും ക്ളാസ്സും ഇല്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ തുളളിച്ചാടി.പക്ഷെ അച്ഛൻെറ കൂടെ വണ്ടിയിൽ പോകാമെന്നും, അമ്മവീട്ടിൽ പോയി അടിച്ചുപൊളിക്കാമെന്നുംഉളള എൻെറ സ്വപ്നങ്ങളെല്ലാം വെറുതെയായി..... വീട്ടിൽ തന്നെയിരുന്ന് ഞാനും സഞ്ജുചേട്ടനും വായന ,ഷട്ടിൽ,ഫുട്ബോൾ ഓക്കെയായി സമയം കളയുന്നു. പുറത്തിറങ്ങാൻ പററില്ലെങ്കിലും ഞങ്ങൾക്ക് വിഷമമൊന്നുമില്ല.എനിക്ക് സഞ്ജുവും സഞ്ജുവിന് ഞാനും കൂട്ട്ഉണ്ടല്ലോ.മററ് സ്ഥലങ്ങളിലെ സ്ഥിതികളൊക്കെ അമ്മകാണിച്ചു തരാറുണ്ട്.ആഹാരത്തിൻെറയും സുരക്ഷിതത്തിൻെറയും വില ഞങ്ങൾക്ക് കുറച്ചെങ്കിലും മനസ്സിലായി എന്നതാണ് ഈ കൊറോണക്കാലം ഞങ്ങളെ പഠിപ്പിച്ചത്. നമ്മുടെ നൻമക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എൻെറ കൂപ്പുകൈ....

സൂരജ് അജേഷ്
3 A ജി യു പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം