"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മയ്ക്കുമാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാം അമ്മയ്ക്കുമാപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42448
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം അമ്മയ്ക്കുമാപ്പ്

ധർത്തിയാംഅമ്മ പ്രകൃതിയാംഅമ്മ
എന്നുമീ മക്കൾക്കു തണലാകും അമ്മ
പച്ചവിരിച്ചിട്ട് തണലേകും അമ്മ
മന്ദമാരുതനായി മാരിയായ് കുളിരേകും അമ്മ
മക്കളാം മനുഷ്യർ വെട്ടിനുറുക്കുന്നു അമ്മതൻ മാറിടം കുത്തി നോവിക്കുന്നു വ്യക്ഷലതാദികൾ കൊത്തിയരിയുന്നത കെട്ടിട സമചയം കെട്ടിഉയർത്തുന്നു
കള കളം ഒഴികിയ പുന്നാര പുഴകളും
പച്ചവിരിപ്പിട്ട പൊന്നുനെല്ല്പ്പാടവും
കുത്തി നിരത്തി പണിതൊര മന്ദിരങ്ങൾ പ്രകൃതിയാം അമ്മയെ നോക്കി ചിരിക്കുന്നു
കാലം തെറ്റിയ ഋതുക്കൾ ഇന്നിതാ
പകരം നൽകുന്ന വ്യാധിയും ആധിയും ധർർത്തിയാം അമ്മയെ സ്നേഹിച്ചീടുക പ്രകൃതിയാം അമ്മയെ സംരക്ഷിച്ചിടുക ആധിയും വ്യധിയും വിട്ടൊഴിയട്ടെ
നല്ലൊരു നാളെയ്ക്കായി കാത്തിരുന്നിടാം

ഹന്നാ ഫാത്തിമ. N
2 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത