"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ പോരാടാം നമുക്കൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പോരാടാം നമുക്കൊരുമിച്ച് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പോരാടാം നമുക്കൊരുമിച്ച്

ലോകമെങ്ങും പടർന്നുകൊണ്ട്
മനുഷ്യനെ നശിപ്പിക്കുവാൻ
വൻ വിപത്തായി നയിച്ചിടുന്ന
നാടിനെ നാശമാക്കുന്ന
കോവിഡിനെ നശിപ്പിക്കുവാൻ
മനുഷ്യനായ നമ്മൾ ഇന്ന്
കൈകൾ ഇടയ്ക്കിടെ കഴുകി
വൃത്തിയാക്കി ലോകമെങ്ങും
രക്ഷചെയ്തു കൈകൾ കഴുകി.
അങ്ങനെ ചെയ്തുനാം
ലോകമെങ്ങും രക്ഷചെയ്തു
കോവിഡിനോട് പൊരുതി നാം
പ്രതിവിധി ചെയ്തു നാം.

മീനാക്ഷി വി എസ്സ്
8 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത