എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ പോരാടാം നമുക്കൊരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നമുക്കൊരുമിച്ച്

ലോകമെങ്ങും പടർന്നുകൊണ്ട്
മനുഷ്യനെ നശിപ്പിക്കുവാൻ
വൻ വിപത്തായി നയിച്ചിടുന്ന
നാടിനെ നാശമാക്കുന്ന
കോവിഡിനെ നശിപ്പിക്കുവാൻ
മനുഷ്യനായ നമ്മൾ ഇന്ന്
കൈകൾ ഇടയ്ക്കിടെ കഴുകി
വൃത്തിയാക്കി ലോകമെങ്ങും
രക്ഷചെയ്തു കൈകൾ കഴുകി.
അങ്ങനെ ചെയ്തുനാം
ലോകമെങ്ങും രക്ഷചെയ്തു
കോവിഡിനോട് പൊരുതി നാം
പ്രതിവിധി ചെയ്തു നാം.

മീനാക്ഷി വി എസ്സ്
8 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത