ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=ഭൂമിയിലെ മാലാഖമാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:08, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ മാലാഖമാർ

ഭാവി തലമുറ കാതോർത്തിരിക്കുന്നു
നിങ്ങൾ തൻ വിജയത്തിൻ കാലൊച്ച കേൾക്കാനായ്
പതറാതെ നീങ്ങണം കരുത്തോടെ നീങ്ങണം
കൂടെ നിൽക്കുന്നുണ്ട് ഒരു ജനത മുഴുവനും
'നിപ 'യെന്ന ദുഷ്ടനെ തോൽപ്പിച്ച കേരളം
തളരാതെ കൂടെയുണ്ടെപ്പോഴും മുന്നിലായി
ഒന്നിച്ചു മുന്നേറാംഒറ്റമനസ്സോടെ
കഷ്ടത തീർക്കണം വിജയം വരിക്കണം
നിങ്ങൾ തങ്ങൾ കയ്യിൽ ഭദ്രമായീടണം
ലോകജനത തൻ മ്യത സഞ്ജീവനി മന്ത്രം

ഷിബ നൂറ
7 C എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത