|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എൻ്റെ ഭൂമി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| ''ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം
| |
| ഒത്തു ചേർന്ന് പ്രവർത്തിക്കാം
| |
| നല്ല നാളേക്ക് വേണ്ടി .
| |
|
| |
| നമ്മുടെ അമ്മയാം ഭൂമിയെ
| |
| കാത്തുരക്ഷിക്കാം .
| |
| മലിനമാക്കരുതേ പ്രാണവായുവിനെ ,
| |
| പാഴാക്കരുതേ ഒരിറ്റു വെള്ളവും ,
| |
| വലിച്ചെറിയരുതേ മാലിന്യങ്ങൾ ,
| |
| വെട്ടിത്തെളിക്കരുതേ കാടുകൾ ,
| |
| നികത്തരുതേ വയലുകൾ ,
| |
| കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ ,
| |
| മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും ,
| |
| നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .''
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിഹാൽ
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24237
| |
| | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |