ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:20, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

കൂട്ടുകാരേ നിങ്ങളറിഞ്ഞാ
കൊറോണയെന്നൊരു വൈറസിനെ
നമ്മുടെ നാടും വീടും സ്കൂളും
എല്ലാം ലോക്കായി തീർന്നല്ലോ
രണ്ടു കൈയ്യും കഴുകീട്ട്
മുഖത്ത് മാസ്ക് മണിഞ്ഞിട്ട്
അകലം പാലിച്ച് നിൽക്കേണം
ചപ്പും ചവറും വീടിനു ചുറ്റും
വലിച്ചെറിയരുത് സോദരരേ...
ചീഞ്ഞ് നാറും രോഗമതേറ്റും
ചിന്തിക്കൂ നാം മാനവരേ .....
ശുചിത്വമേറും ജീവിത ശൈലീ ....
അകന്നു മാറും രോഗങ്ങൾ

 

ഫാത്തിമ സഹ് ല കെ.സി.
1 B ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത