"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കരിവണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കരിവണ്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കരിവണ്ട്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color=3 | | color=3 | ||
}} | }} | ||
{{verified1|name=lalkpza| തരം= കവിത}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കരിവണ്ട്
പതിവു പോലെ ഞാൻ ഇന്നും നേരത്തെ എണീറ്റു. പൂന്തോട്ടത്തിലേക്ക് പറന്നു പോയി. പൂന്തേൻ കുടിച്ചു തുടങ്ങി. കറുപ്പുനിറമായതിനാൽ എന്നെ എല്ലാവരും കളിയാക്കി. എനിക്കു സങ്കടമായി. ഞാൻ തിരികെ വീട്ടിലേക്കു പോന്നു. അമ്മ ചോദിച്ചു നീ എന്താ നേരത്തെ വന്നത്. വിഷമത്തോടെ ഞാൻ പറഞ്ഞു എനിക്ക് കറുപ്പുനിറമായതിനാൽ എല്ലാവരും എന്നെ കളിയാക്കുന്നു. സാരമില്ല മോനെ "കറുപ്പിന് ഏഴഴകാ " അമ്മ പറഞ്ഞു. എനിക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത