"ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകം ഇന്നുവരെ | ലോകം ഇന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19. ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരി രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണവൈറസ് ആണ് ഈ രോഗം പരത്തുന്നത് . ഈ മഹാമാരിയെ തടയാൻ ലോകമാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ് . കോടിക്കണക്കിനു ആളുകളുടെ ജീവനെടുക്കാൻ കഴിയുന്ന കൊറോണവൈറസിനെ ലോകത്തുനിന്ന് തുടച്ചുമാറ്റാൻ വേണ്ടിയാണു നാം ശ്രമിക്കേണ്ടത് . കേരളമെന്ന നമ്മുടെ നാടിനെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ നമ്മുടെ ആരോഗ്യമന്ത്രിയും ഡോക്ടർമാരും അത് തടയാൻ ശ്രമിക്കുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു . കൈകൾ സോപ്പുപയോഗിച്ച വീണ്ടും വീണ്ടും കഴുകാനും സാമൂഹ്യഅകലം പാലിക്കാനും ആവശ്യത്തിനുമാത്രം പുറത്തിറങ്ങാനും നിർദേശിച്ചു . ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാം . മറ്റു പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു . നാം ഒറ്റക്കെട്ടായി നിന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തുനിന്ന് ഇല്ലാതാക്കാം . | ||
സ്റ്റേ ഹോം സ്റ്റേ സേഫ് | സ്റ്റേ ഹോം സ്റ്റേ സേഫ് | ||
</poem></center> | </poem></center> | ||
| വരി 14: | വരി 14: | ||
| സ്കൂൾ= ജി.യു.പി.എസ്.നിലക്കാമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.യു.പി.എസ്.നിലക്കാമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42245 | | സ്കൂൾ കോഡ്= 42245 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} | |||
22:19, 5 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരി
ലോകം ഇന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19. ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരി രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊറോണവൈറസ് ആണ് ഈ രോഗം പരത്തുന്നത് . ഈ മഹാമാരിയെ തടയാൻ ലോകമാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ് . കോടിക്കണക്കിനു ആളുകളുടെ ജീവനെടുക്കാൻ കഴിയുന്ന കൊറോണവൈറസിനെ ലോകത്തുനിന്ന് തുടച്ചുമാറ്റാൻ വേണ്ടിയാണു നാം ശ്രമിക്കേണ്ടത് . കേരളമെന്ന നമ്മുടെ നാടിനെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ നമ്മുടെ ആരോഗ്യമന്ത്രിയും ഡോക്ടർമാരും അത് തടയാൻ ശ്രമിക്കുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു . കൈകൾ സോപ്പുപയോഗിച്ച വീണ്ടും വീണ്ടും കഴുകാനും സാമൂഹ്യഅകലം പാലിക്കാനും ആവശ്യത്തിനുമാത്രം പുറത്തിറങ്ങാനും നിർദേശിച്ചു . ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാം . മറ്റു പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു . നാം ഒറ്റക്കെട്ടായി നിന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തുനിന്ന് ഇല്ലാതാക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം