"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തിരിച്ചടി      
| തലക്കെട്ട്= തിരിച്ചടി      
| color= 3        
| color= 1        
}}
}}
<p> <br>
<p>  
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും .
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും .
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ്  വേണ്ടത് ? "
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ്  വേണ്ടത് ? "
ഇരുവരും  ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ്  സ്വർഗത്തിൽ പോവേണ്ടത് ?"
ഇരുവരും  ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ്  സ്വർഗത്തിൽ പോവേണ്ടത് ?"
വരി 12: വരി 11:
അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ്  എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ."
അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ്  എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ."
അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ്  ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര  ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ".

എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ്  നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!!

{{BoxBottom1
{{BoxBottom1
| പേര്= ധ്യാൻസൂര്യ എ എൽ
| പേര്=ധ്യാൻസൂര്യ എ എൽ
| ക്ലാസ്സ്=  4    
| ക്ലാസ്സ്=  4 A    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ     
| സ്കൂൾ=  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ      
| സ്കൂൾ കോഡ്= 13648
| സ്കൂൾ കോഡ്=13648  
| ഉപജില്ല= പാപ്പിനിശ്ശേരി 
| ഉപജില്ല=പാപ്പിനിശ്ശേരി      
| ജില്ല= കണ്ണൂർ
| തരം=  കഥ   
| color=1 
}}
{{Verified|name=Mtdinesan|തരം=കഥ}}
 
*[[{{PAGENAME}}/തല കുനിച്ചു കൊറോണ ഭൂതം| തല കുനിച്ചു കൊറോണ ഭൂതം]]
{{BoxTop1
| തലക്കെട്ട്=  തല കുനിച്ചു കൊറോണ ഭൂതം     
| color=    2}}
<br>
അമലും വിമലും ചങ്ങാതിമാരാണ് . അവർ എന്തുകാര്യവും ഒരുമിച്ചാണ് ചെയ്യുന്നത് .രണ്ടുപേരും വ്യാപാരികളാണ് .കാലത്തു കടയിൽ പോയാൽ രാത്രിയാകും തിരിച്ചെത്താൻ അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ല .ഒരു ദിവസം ആ നാട്ടിൽ ഒരു ഭൂതം വന്നെത്തി . ആ നാട്ടിലെ ജനങ്ങൾ ഭൂതത്തെ കൊറോണ എന്നാണു വിളിക്കുന്നത് . ഭൂതത്തെ ഏവർക്കും പേടിയാണ് .ജനങ്ങളെ ആ ഭൂതം ആക്രമിച്ചു കീഴടക്കും .ഇതുകാരണം ആ നാട്ടിലെ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു . ആൾക്കാർക്ക് പണിയില്ലാതായി . അവർ പരിസരം നിരീക്ഷിച്ചു . ആകെ മലിനം .അവർ പരിസരം ശുചിയാക്കി .പിന്നെ ചീര , പയർ , വഴുതിന എന്നിവ നട്ടു . പിന്നെ മാസ്ക് ധരിച്ചു പുറത്തിറങ്ങി . തിരിച്ചുവന്നതിനുശേഷം കൈകൾ സോപ്പിട്ടു കഴുകി . അകലം പാലിച്ചുനിന്നു .ഇതുകണ്ട കൊറോണ ഭൂതം നാണിച്ചു തിരിച്ചുപോയി .
{{BoxBottom1
| പേര്= നിയ നാരായണൻ
| ക്ലാസ്സ്=    5 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ    
| സ്കൂൾ കോഡ്= 13648
| ഉപജില്ല=   പാപ്പിനിശ്ശേരി  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം= കഥ  
| തരം=   കഥ
| color= 4   
| color= 1   
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

11:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചടി

ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു , "ഞങ്ങളിൽ ആരാണ് സ്വർഗത്തിൽ പോവേണ്ടത് ?" അപ്പോൾ ദൈവം പറഞ്ഞു ," നിങ്ങളിൽ ആരാണോ ഏറ്റവും കൂടുതൽ ആൾക്കാരെ ഉപദ്രവിച്ചത് അയാൾക്ക്‌ നരകത്തിൽ പോകാം , മറ്റേയാൾക്കു സ്വർഗ്ഗത്തിലും പോകാം ." അപ്പോൾ മനുഷ്യൻ പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല ,കോവിഡ് ആണ് എല്ലാ മനുഷ്യരെയും ഉപദ്രവിച്ചത് ." അപ്പോൾ കോവിഡ് എതിർത്തുകൊണ്ട് പറഞ്ഞു ," ഞാൻ ആരെയും ഉപദ്രവിച്ചില്ല , ഈ മനുഷ്യൻ കാരണമാണ് ഞാൻ എവിടെ എത്തിച്ചേർന്നത് .കൂടാതെ ഈ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിച്ചു . അഹങ്കാരം നിറഞ്ഞ മനുഷ്യൻ ചെയ്തത്ര ഉപദ്രവം ഞാൻ ആർക്കും ചെയ്തിട്ടില്ല ". എല്ലാം കേട്ട് നിന്ന ദൈവം പറഞ്ഞു ," നാളിതുവരെയായി ദ്രോഹങ്ങൾ മാത്രം ചെയ്ത മനുഷ്യാ നീ തന്നെയാണ് നരകത്തിൽ പോകേണ്ടത് . എന്നാൽ ഈ യാതനകാലത്തു നീ കാണിച്ച ഒത്തൊരുമ , സഹജീവിസ്നേഹം അത് കാണാതിരിക്കാനും വയ്യ .അതുകൊണ്ടു മനുഷ്യാ ഈ കോവിഡിനെ തുരത്താനുള്ള മരുന്ന് നിന്റെ ഒത്തൊരുമയിൽ പിറവിയെടുക്കുന്ന ദിവസം നിനക്ക് ഈ നരകത്തിൽ നിന്നും മോചനം ഉണ്ടാകും !!!

ധ്യാൻസൂര്യ എ എൽ
4 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ