"Somanthadathil" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഞങ്ങളുടെ സ്കൂൾ .ജി .എച്ച്. എസ്സ്.എസ്സ്.ആനപ്പാറ''' == | |||
സുൽത്താൻബത്തേരിയിൽനിന്ന് ചുള്ളിയോട് വഴി അമ്പലവയൽ ബസ്സിൽ 6 രൂപ 50 പൈസ ടിക്കറ്റിൽ സ്കൂൾ സ്റ്റോപ്പിൽ നേരിട്ടിറങ്ങാവുന്നതാണ്.<br /> | |||
താളൂർ വഴിയുള്ള ബസ്സിലാണെങ്കിൽ ചുള്ളിയോടിറങ്ങി ആനപ്പാറ റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.<br /> | |||
ഒന്നാം ക്ളാസ്സു മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ളാസ്സുകളിലായി ഏകദേശം 1700-ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | |||
<!--visbot verified-chils-> | |||
11:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഞങ്ങളുടെ സ്കൂൾ .ജി .എച്ച്. എസ്സ്.എസ്സ്.ആനപ്പാറ
സുൽത്താൻബത്തേരിയിൽനിന്ന് ചുള്ളിയോട് വഴി അമ്പലവയൽ ബസ്സിൽ 6 രൂപ 50 പൈസ ടിക്കറ്റിൽ സ്കൂൾ സ്റ്റോപ്പിൽ നേരിട്ടിറങ്ങാവുന്നതാണ്.
താളൂർ വഴിയുള്ള ബസ്സിലാണെങ്കിൽ ചുള്ളിയോടിറങ്ങി ആനപ്പാറ റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
ഒന്നാം ക്ളാസ്സു മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ളാസ്സുകളിലായി ഏകദേശം 1700-ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.