"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/ശുചിത്വ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
       ഇങ്ങനെ നമുക്ക് പരിസര ശുചിത്വത്തിലൂടെയും  വ്യക്തി ശുചിത്വത്തിലുടെയും ആരോഗ്യ കരമായ ഒരു നാട് വാർത്തെടുക്കാം.{{BoxBottom1
       ഇങ്ങനെ നമുക്ക് പരിസര ശുചിത്വത്തിലൂടെയും  വ്യക്തി ശുചിത്വത്തിലുടെയും ആരോഗ്യ കരമായ ഒരു നാട് വാർത്തെടുക്കാം.{{BoxBottom1
| പേര്= നന്ദന. കെ.പി,
| പേര്= നന്ദന. കെ.പി,
| ക്ലാസ്സ്= 7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

23:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ലോകം
എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം

ലഭിക്കുക എന്നതതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. രോഗമുള്ള അവസ്ഥ മാത്രമല്ല സമ്പൂർണ്ണസാമൂഹിക മാനസികസുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യ പോഷണത്തിലും രോഗനിയന്ത്രണത്തിലും പ്രത്യേകിച്ച് പകർച്ച രോഗനിയന്ത്രണത്തിൽ രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസംതുലിതാവസ്ഥ ഒരു പൊതു ആപത്താണ്. ഇന്ന് ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ് കൊറോണയെന്ന മഹാമാരി.ഈ രോഗബാധയെ ചെറുക്കുന്നതിന് നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിലായാലും സംസ്കാരത്തിലായാലും. ശുചിത്വത്തിന്റെ കാര്യത്തിൽ നാമോരോരുത്തരും ശ്രദ്ധിക്കണം .അത് നമ്മുടെ നാടിന്റെ ശുചിത്വത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ്. നാം നടന്നു വരുന്ന വഴിയിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകിക്കിടക്കുന്നു .അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചുതീർക്കേണ്ട അവസ്ഥയാണ്.ഇതിൽ നിന്നും ഒരു മോചനംഉണ്ടാവാൻ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണം. ചെറുപ്പത്തിലെ കുട്ടികൾ രചിത്വ ശ ലുള്ളവരാകണം.ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ.രാവിലെയും വൈകിട്ടും കളിക്കുക, നഖം വെട്ടുക ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിനജലംകെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക എന്നിവയൊക്കെ ചെയ്ത് നമുക്ക് പരിസര ശുചിത്വവും പാലിക്കാവുന്നതാണ്.

     കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടാവുന്നു.ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടുത്താതെ പിടിച്ചു നിർത്താൻ പ്രതിരോധ ശക്തി കൂട്ടുകയല്ലാതെ വേറെ മർഗമില്ല. വിറ്റാമിനുകളും പ്രോട്ടീനുകളുമുള്ള ഭക്ഷണങ്ങൾ കഴിക്കുക, ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക ,ശരിയായ ഉറക്കം, വ്യായാമം എന്നിവയും പ്രതിരോധ ശക്തി കൂട്ടുന്നവയിൽ മുഖ്യ പങ്ക് വഹിക്കുന്നു.
     ഇങ്ങനെ നമുക്ക് പരിസര ശുചിത്വത്തിലൂടെയും  വ്യക്തി ശുചിത്വത്തിലുടെയും ആരോഗ്യ കരമായ ഒരു നാട് വാർത്തെടുക്കാം.
നന്ദന. കെ.പി,
7 ബി രാധാകൃഷ്ണാ എ.യു.പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം