"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണാനന്തരപുതുലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണാനന്തരപുതുലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>കോവിഡ് 19.എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്.
<p>കോവിഡ് 19 എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്.
ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ
ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ
എല്ലാവരും രോഗഭീതിയിലാണ് .ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി.
എല്ലാവരും രോഗഭീതിയിലാണ്. ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി.
ഈ അവധിക്കാലം വീട്ടിൽ തന്നെ കഴിയാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല.എന്നാലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ
ഈ അവധിക്കാലം വീട്ടിൽ തന്നെ കഴിയാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ
വളരെ  ജാഗ്രത യാണ് വേണ്ടത് .വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം.ഇതു പോലെ പലദുരന്തങ്ങളും
വളരെ  ജാഗ്രതയാണ് വേണ്ടത്. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം. ഇതു പോലെ പല ദുരന്തങ്ങളും
നേരിട്ടവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും.കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ
നേരിട്ടവരാണ് നമ്മൾ. അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ
പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം.ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം.</p>
പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം.</p>
{{BoxBottom1
{{BoxBottom1
| പേര്= അൻവിത എ
| പേര്= അൻവിത എ
വരി 17: വരി 17:
| സ്കൂൾ= ഈസ്റ്റ് കതിരൂർ .എൽ.പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഈസ്റ്റ് കതിരൂർ .എൽ.പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14612  
| സ്കൂൾ കോഡ്=14612  
| ഉപജില്ല= കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sajithkomath| തരം=  ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണാനന്തര പുതുലോകം

കോവിഡ് 19 എന്ന മഹാമാരി നമ്മെ തകർക്കാൻ വന്നപ്പോൾ നമ്മൾ ഓരോരുത്തർക്കും സംഭവിച്ചത് വലിയ നഷ്ടം തന്നെയാണ്. ഈ അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഞാൻ. കൊറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ എല്ലാവരും രോഗഭീതിയിലാണ്. ഈ വർഷത്തെ പരീക്ഷകളും ഉത്സവങ്ങളും വിഷുക്കാലവും എല്ലാം നഷ്ടമായി. ഈ അവധിക്കാലം വീട്ടിൽ തന്നെ കഴിയാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയാണ് വേണ്ടത്. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മൾ കൊറോണയെ തടുക്കണം. ഇതു പോലെ പല ദുരന്തങ്ങളും നേരിട്ടവരാണ് നമ്മൾ. അതുപോലെ ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. ഒരു നല്ല നാളേയ്കായി നമുക്ക് പ്രാർഥിക്കാം.

അൻവിത എ
3 ഈസ്റ്റ് കതിരൂർ .എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം