Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/തിരിച്ചറിവ് |തിരിച്ചറിവ്]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ... ഭയക്കുന്നു കുഞ്ഞൻ കൊറോണയാം അണു വിനെ.... പാരിലാധിപത്യം തേടുന്നു മാസ്കും സാനിടൈസറും.... "ലോക്ക്ഡൌണാം"തന്ത്രത്തിൽ ഡൌണായി ലോക വും .....വൃദ്ധരാം മാതാപിതാക്കളെ കാണുവാൻ.... സമയമില്ലെന്ന് ചൊല്ലിയോ രെല്ലാരും..... വീടിനുള്ളിൽ അടച്ചിരിക്കുന്നുവോ?.... ബർഗറും പിസ്സയും കഴിച്ചിരുന്നോർക്ക്.... കഞ്ഞിക്കും പുഴുക്കിനും രുചിയേറിടുന്നുവോ?.... ഇത്തിരികുഞ്ഞനാം കൊറോണക്ക് മതമില്ല രാഷ്ട്രീയഭേദമില്ല..... ദേവാലയങ്ങൾ പടുത്തു യർത്താൻ..... പണിപ്പെടുന്ന മർത്യാ നീ തിരിച്ചറിയൂ..... അവശ്യം അതത്രേ ചികിത്സാലയങ്ങൾ..... കണ്ണടക്കുമ്പോൾ കാണാത്ത ദൈവങ്ങൾ... കണ്ണിമവേട്ടാതെ കാക്കുന്നു നമ്മളെ.... ഈ പാരിലെ മാലാഖമാർ....ഉദിച്ചിടട്ടെ നിന്നിൽ സഹജീവി സ്നേഹം.... ഈ കൊറൊണക്കാലം തിരിച്ചറിവിൻകാലം.... സ്നേഹിക്ക നീ നാടിനെ വീടിനെ രക്തബന്ധങ്ങളെ പ്രതിഫലേച്ഛയേതു മില്ലാതെ.... കൊറൊണക്കാലം തന്നോരു പാഠം മനസിലുണ്ടാകണം നമ്മുക്കെന്നുമെന്നും.....
| |
| {{BoxBottom1
| |
| | പേര്= അബിയ എസ് ഫാത്തിമ
| |
| | ക്ലാസ്സ്= 4സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42564
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം