"എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{SSchoolFrame/Header}} | ||
{{prettyurl|S V B H S S Santhigiri Ashram}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 5: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ശാന്തിഗിരി | |സ്ഥലപ്പേര്=ശാന്തിഗിരി | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43481 | ||
| | |എച്ച് എസ് എസ് കോഡ്=1162 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036562 | ||
| സ്ഥാപിതവർഷം=2005 | |യുഡൈസ് കോഡ്= | ||
| സ്കൂൾ വിലാസം= ശാന്തിഗിരി | |സ്ഥാപിതദിവസം=1 | ||
| പിൻ കോഡ്= 695589 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=2005 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം=എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ശാന്തിഗിരി | ||
| | |പിൻ കോഡ്=695589 | ||
|സ്കൂൾ ഫോൺ=9496629076 | |||
|സ്കൂൾ ഇമെയിൽ=santhigirividyabhavanhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=കണിയാപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാണിക്കൽ | |||
|വാർഡ്=4 | |||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
|താലൂക്ക്=നെടുമങ്ങാട് | |||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2= | ||
| പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ3= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ ചിത്രം=Santhigiri.jpg| | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=139 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=230 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദീപ എസ് എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീജിത്ത് എസ് വി | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഡോ. ഹരിഹരൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Santhigiri.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<p align="justify"> | |||
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു.</p> | |||
=='''ചരിത്രം'''== | |||
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. | |||
== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
മുന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന മുന്ന് നിലയുളള കെട്ടിടമാണ്. വിശാലമായ ഗ്രൗണ്ട് ആണ് ഈ വിദ്യാലയത്തിലുളളത്. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ ഓഡിറ്റോറിയവും, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ സാഹിത്യമൽസരങ്ങൾ, വായനാവാരം എന്നിവ നടത്തി വരാറുണ്ട്. സയൻസ് ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ലഹരി വിരുദ്ധ ക്ലബ് ബോധവൽക്കരണ ക്ലാസ്സ് , റാലി എന്നിവ സംഘടിപ്പിക്കാറുണ്ട്. നാച്വറൽ ക്ലബ് പഠനത്തിന്റെ ഭാഗമായി എല്ലാവർഷവും തെന്മല കൊണ്ടു പോകാറുണ്ട്. എൻ എസ് എസ് പ്രവർനങ്ങളും നടന്നു വരുന്നു. | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എൻ.സി.സി. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*ഗാന്ധി ദർശൻ | |||
*ജെ.ആർ.സി | |||
*വിദ്യാരംഗം | |||
*സ്പോർട്സ് ക്ലബ്ബ് | |||
== | =='''മാനേജ്മെന്റ്'''== | ||
ശാന്തിഗിരി ആശ്രമത്തിന്റെ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ | |||
== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable" | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|റ്റി വി ജി നായർ | |||
|2005-2015 | |||
|- | |||
|2 | |||
|ജനനി കൃപാ ജ്ഞാനതപസ്വിനി | |||
|2015-2017 | |||
|- | |||
|3 | |||
|ശ്രീജിത്ത് എസ് വി | |||
|2017-2018 | |||
|- | |||
|4 | |||
|സ്വാമി പ്രണവശുദ്ധ ജ്ഞാനതപസ്വി | |||
|2018-2020 | |||
|- | |||
|5 | |||
|ശ്രീജിത്ത് എസ് വി | |||
|2020-2023 | |||
|} | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
=='''അംഗീകാരങ്ങൾ'''== | |||
== | |||
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
= | == '''അധിക വിവരങ്ങൾ''' == | ||
== '''വഴികാട്ടി''' == | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{Slippymap|lat= 8.63347|lon=76.89750|zoom=18|width=full|height=400|marker=yes}} | |||
| | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു.
എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം | |
---|---|
വിലാസം | |
ശാന്തിഗിരി എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം , ശാന്തിഗിരി പി.ഒ. , 695589 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 2005 |
വിവരങ്ങൾ | |
ഫോൺ | 9496629076 |
ഇമെയിൽ | santhigirividyabhavanhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43481 (സമേതം) |
എച്ച് എസ് എസ് കോഡ് | 1162 |
വിക്കിഡാറ്റ | Q64036562 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാണിക്കൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 230 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ എസ് എസ് |
വൈസ് പ്രിൻസിപ്പൽ | ശ്രീജിത്ത് എസ് വി |
പി.ടി.എ. പ്രസിഡണ്ട് | ഡോ. ഹരിഹരൻ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മുന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന മുന്ന് നിലയുളള കെട്ടിടമാണ്. വിശാലമായ ഗ്രൗണ്ട് ആണ് ഈ വിദ്യാലയത്തിലുളളത്. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ ഓഡിറ്റോറിയവും, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ സാഹിത്യമൽസരങ്ങൾ, വായനാവാരം എന്നിവ നടത്തി വരാറുണ്ട്. സയൻസ് ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ലഹരി വിരുദ്ധ ക്ലബ് ബോധവൽക്കരണ ക്ലാസ്സ് , റാലി എന്നിവ സംഘടിപ്പിക്കാറുണ്ട്. നാച്വറൽ ക്ലബ് പഠനത്തിന്റെ ഭാഗമായി എല്ലാവർഷവും തെന്മല കൊണ്ടു പോകാറുണ്ട്. എൻ എസ് എസ് പ്രവർനങ്ങളും നടന്നു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ശാന്തിഗിരി ആശ്രമത്തിന്റെ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | റ്റി വി ജി നായർ | 2005-2015 |
2 | ജനനി കൃപാ ജ്ഞാനതപസ്വിനി | 2015-2017 |
3 | ശ്രീജിത്ത് എസ് വി | 2017-2018 |
4 | സ്വാമി പ്രണവശുദ്ധ ജ്ഞാനതപസ്വി | 2018-2020 |
5 | ശ്രീജിത്ത് എസ് വി | 2020-2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ