"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
കോവിഡ്-19 ന്റെ ഭീതിയിൽ ലോകമെമ്പാടുമുള്ള മനുഷ്യർ വീടുകളിൽ കഴിഞ്ഞുകൂടുകയാണ് .ഈ lockdown കാലത്തു സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിലിരിക്കുകയാണ് ഏവരും .ഈ വീട്ടിലിരിപ്പുകാലം വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ട് അർഥവത്താക്കുകയാണ് നമ്മുടെ ലക്‌ഷ്യം .വീടുകളുടെ അറ്റകുറ്റപ്പണികൾമുതൽ അടുക്കളകൃഷികൾ വരെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു നടത്തുന്നു .

                പത്താംക്ലാസ് ആയതിനാൽ മൂന്നു പരീക്ഷകൾ കൂടി ഇനി നടക്കാനുണ്ട് .കൃത്യമായ ടൈംടേബിള് തയ്യാറാക്കി പഠനം തുടരുന്നതോടൊപ്പം യൂ ട്യൂബിലും മറ്റും നോക്കി ചെറിയ ക്രാഫ്റ്റ് വർക്കുകളും ചെയ്യുന്നു .വീട്ടിലെ അടുക്കളജോലികൾ ,മറ്റുപ്രവർത്തനങ്ങൾ എന്നിവ ചിട്ടയായി ചെയ്യാനുള്ള അനുയോജ്യമായ സമയമായി ഈ അവസരത്തെ തിരഞ്ഞെടുത്തു .അതിനാൽ തന്നെ വായനാശീലം വർധിപ്പിക്കാനും വ്യത്യസ്തങ്ങളായ പുസ്തകങ്ങളും ദിനപത്രവും വായിക്കാനും ധാരാളം സമയം ചിലവഴിക്കുന്നു .ഇപ്പോൾ വീട്ടിൽ ഒരു അടുക്കളത്തോട്ടം തയ്യാറാക്കുന്ന തിരക്കിലാണ് .പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനാൽ ഈ കോവിഡ് കാലം ഫലപ്രദമായി എന്ന വിശ്വാസം വരും കാല പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന പ്രതീക്ഷയോടെ രോഗമുക്ത കാലത്തിനായ് കാത്തിരിക്കുന്നു
 
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ബീവി കെ എ
| പേര്= ഫാത്തിമ ബീവി കെ എ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച് എസ് എസ് ചെങ്ങമനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25061
| ഉപജില്ല=അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
വരി 17: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name= Anilkb| തരം=ലേഖനം }}
{{Verification4|name= Anilkb| തരം=ലേഖനം }}

12:23, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കോവിഡ്-19 ന്റെ ഭീതിയിൽ ലോകമെമ്പാടുമുള്ള മനുഷ്യർ വീടുകളിൽ കഴിഞ്ഞുകൂടുകയാണ് .ഈ lockdown കാലത്തു സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിലിരിക്കുകയാണ് ഏവരും .ഈ വീട്ടിലിരിപ്പുകാലം വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ട് അർഥവത്താക്കുകയാണ് നമ്മുടെ ലക്‌ഷ്യം .വീടുകളുടെ അറ്റകുറ്റപ്പണികൾമുതൽ അടുക്കളകൃഷികൾ വരെ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു നടത്തുന്നു .

പത്താംക്ലാസ് ആയതിനാൽ മൂന്നു പരീക്ഷകൾ കൂടി ഇനി നടക്കാനുണ്ട് .കൃത്യമായ ടൈംടേബിള് തയ്യാറാക്കി പഠനം തുടരുന്നതോടൊപ്പം യൂ ട്യൂബിലും മറ്റും നോക്കി ചെറിയ ക്രാഫ്റ്റ് വർക്കുകളും ചെയ്യുന്നു .വീട്ടിലെ അടുക്കളജോലികൾ ,മറ്റുപ്രവർത്തനങ്ങൾ എന്നിവ ചിട്ടയായി ചെയ്യാനുള്ള അനുയോജ്യമായ സമയമായി ഈ അവസരത്തെ തിരഞ്ഞെടുത്തു .അതിനാൽ തന്നെ വായനാശീലം വർധിപ്പിക്കാനും വ്യത്യസ്തങ്ങളായ പുസ്തകങ്ങളും ദിനപത്രവും വായിക്കാനും ധാരാളം സമയം ചിലവഴിക്കുന്നു .ഇപ്പോൾ വീട്ടിൽ ഒരു അടുക്കളത്തോട്ടം തയ്യാറാക്കുന്ന തിരക്കിലാണ് .പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനാൽ ഈ കോവിഡ് കാലം ഫലപ്രദമായി എന്ന വിശ്വാസം വരും കാല പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരും എന്ന പ്രതീക്ഷയോടെ രോഗമുക്ത കാലത്തിനായ് കാത്തിരിക്കുന്നു

ഫാത്തിമ ബീവി കെ എ
10 ജി എച് എസ് എസ് ചെങ്ങമനാട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം