Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= പൊരുതിടേണം നല്ല നാളെയ്ക്കായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
|
| |
| ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്ന്
| |
| പൊരുതിടേണം കൊറോണക്കെതിരായ്
| |
| പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
| |
| പിഴുതെറിയുന്നു കേരളമൊന്നായ്
| |
| ഇനിയും പടരുന്ന ഈ മഹാമാരി
| |
| കേരളമൊന്നായ് പിഴുതെറിയും
| |
| മതമില്ല ജാതിയില്ലിവിടെ സമത്വം
| |
| ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
| |
| സുന്ദരമാം ഈ കേരളഭൂമിയെ
| |
| ചഞ്ചലമാട്ടുന്നു ഇന്നിവിടെ
| |
| വീഴരുത് ; തളരരുത് ;
| |
| പൊരുതിടേണം കൊറോണക്കെതിരായ്...
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ദേവനന്ദസുരേഷ്
| |
| | ക്ലാസ്സ്=8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
22:02, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം