"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=SHIFA
| പേര്=ഷിഫ
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= A.M.L.P.SCHOOL MUTHANOOR         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= .എം.എൽ.പി.എസ്. മുത്തനൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18209  
| സ്കൂൾ കോഡ്=18209  
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

എന്തു ഭംഗി നിന്നെക്കാണാൻ
 എന്നും എൻ മനതാരിൽ
നീ ഒരു സ്വർഗ്ഗ സുന്ദരി
 നിന്നിലെ താളവും ലയവും
 അനുഭൂതി പകരുമീ
 അംഗലാവണ്യവും,
 നിൻ മാറിടത്തിലെ ചൂടേറ്റ്
 നീ ചുരത്തിയ അമൃത് സേവിച്ചു
 എത്ര ജീവൻ കണികകൾ.....

വായിൽ ഏറി പറക്കും ചെമ്പരുന്തും
 തലയുയർത്തി ചിരിച്ചു നിൽക്കും ചെമ്പരത്തിയും
 കണ്ണനും അണ്ണാനും കിളിവാലൻ പക്ഷിയും
 പച്ച കിളികളും പച്ച തത്തയും
 പച്ച പുൽമേട്ടിൽ ഉല്ലസിക്കും
പശു കിടാങ്ങളും അരുമയായ ആട്ടിൻ കിടാങ്ങളും
താത്താൻ മുള്ളിനോട് കിന്നാരം കൂടാൻ
 നോക്കും പൂച്ചക്കുട്ടിയും
 ആത്മ സുഹൃത്തുക്കളെ പോലെ കിന്നാരം
 ചൊല്ലും നായയും, പൂച്ചയും, ആടും, പശുവും,
 സ്വർണവർണത്തിൽ പ്രഭ ചൊരിഞ്ഞ നെൽക്കതിരുകൾ
മന്ദമാരുതൻ തഴുകി കവിത
 മൊഴിയുന്ന കാവൽ വൃക്ഷങ്ങളും
 തുള്ളിച്ചാടി, കിന്നാരം ചൊല്ലി നടന്നിടുന്നു
നിൻ പ്രിയ മക്കളേവരും
എൻ പ്രിയ പ്രകൃതിയെ നീയെത്ര സുന്ദരി

ഷിഫ
4 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത