"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''വായനാശീലം ഇന്നത്തെ തലമുറയിൽ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''വായനാശീലം ഇന്നത്തെ തലമുറയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Fmcths എന്ന ഉപയോക്താവ് [[എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/'''വായനാശീലം ഇന്നത്തെ തലമുറയി...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വായനാശീലം ഇന്നത്തെ തലമുറയിൽ
ഈ മഹത് വചനങ്ങളിൽ സൂചകമാകുന്നത് പുസ്തകങ്ങളുടേയും വായനയുടെയും മഹത്വമാണ്. വരികളും വാക്കുകളും ലളിതമാണെങ്കിലും അതിന്റെ അർത്ഥം വളരെ വലുതും ആഴമേറിയതുമാണ്. വായിച്ചു നേടുന്ന അറിവ് അത് ഒരിക്കലും മനസ്സിൽ നിന്നും മായില്ല.വായിക്കുന്നതിലൂടെ ബുദ്ധി വികസിക്കുന്നു. നാട്ടിലും വിദ്യാലയങ്ങളിലും ഗ്രന്ഥശാലകൾ വളരണം. വായനയുടെ മഹത്വത്തെപ്പറ്റി ബോധവൽക്കരണം നടത്തണം. കുട്ടികളെയും മുതിർന്നവരേയും വായിക്കാൻ പ്രേരിപ്പിക്കണം. ഇതിലൂടെ വായനാശീലമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കും. അതിന് കൂട്ടായപരിശ്രമമാണ് ആവശ്യം. അന്ധകാരത്തിൽ നിന്നും അറിവിന്റെ പ്രകാശം എങ്ങും പ്രസരിക്കണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം