"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം തുരത്തിടേണം കൂട്ടരെ,
രോഗ ഭീതിയെ ഭയപ്പെടേണ്ട കാലമല്ലിത്
കരുതലോടെ നീങ്ങിടാം മനസ്സുറച്ചു നിന്നിടൂ!
മുന്നിൽ നിന്ന് പടനയിപ്പൂ നിയമപാലകർ സദാ
ഒരുമയോടു കൂടെ നിന്ന് വിപത്തിനെ ചെറുത്തിടാം
മുഖത്തു നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടം
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം
ഒത്തു കൂടൽ സൊറ പറച്ചിൽ ഒക്കെയും നിർത്തിടാം
പുറത്തു പോയി വന്നാൽ അംഗശുദ്ധിയൊക്കെചെയ്തിടാം
തകർക്കണം തുരത്തണം നമ്മൾ ഈ കോറോണയെ
ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിക്കണം
ഇനി ഒരാൾക്കും നമ്മളാൽ പകർന്നിടാതെ നോക്കണം
വെറുതെ ഉള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം
ഒരുമയോടെ കരുതലോടെ നാടിനൊപ്പം നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്ന് ഈ മഹാ മാരി യെ !
തുരത്തിടാം നമ്മിൽ നിന്ന് ഈ മഹാ മാരി യെ !

 

നേഹ ബി
5 B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത