"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/ അനുഭവങ്ങൾ -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 47: വരി 47:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ANAMIKA I A
| പേര്=  അനാമിക ഐ എ
| ക്ലാസ്സ്=    3 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവങ്ങൾ

 
കൊറോണയെന്നൊരു വൈറസ്

നാടുകൾ തോറും

താണ്ഡവമാടുകയാണല്ലൊ

അവനെ ഭയന്നു മാനവരെല്ലാരും

വീട്ടിലിരിപ്പാണല്ലോ

തേരാപ്പാര തെണ്ടി നടന്നാൽ

കൊറോണ നമ്മെ പിടിക്കുടും

പുറത്തുപോയാൽ കൈകൾ നന്നായ്

സോപ്പുപതപ്പിച്ചു കഴുകേണം

ശുചിയായ് നടന്നില്ലെങ്കിൽ

കൊറോണ നമ്മെ പിടിക്കുടും

വീടിനുള്ളിൽ ടി.വി. കണ്ടിരുന്നു

സമയം കളയേണ്ട

പുസ്തകമൊക്കെ

യൊത്തിരിവായിച്ചോളൂ

പാട്ടുകൾ പാടി രസിച്ചോളൂ

മുത്തശ്ശിക്കഥകൾ കേട്ടോളൂ

പൂന്തോട്ടവും പച്ചക്കറിത്തോട്ടവും

പരിപാലിച്ചും മാമ്പഴം പെറുക്കിയും

വാഴക്കൂമ്പിൻ തേൻനുകർന്നും

പൂമ്പറ്റയെപോലെ പാറിനടന്നിടാം

അനാമിക ഐ എ
3 A ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത