"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ഭീകരൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഭീകരൻ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. ജി വി എച്ച് എസ് എസ് വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് എസ് വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ വൈറസ്


കൊറോണ എന്ന ഭീകരൻ മൂലം
ലക്ഷങ്ങൾ രോഗികളായി മരണപ്പെട്ടു
എന്നാലും ഭയപ്പെടില്ല നമ്മൾ
കൊറോണയെ നാം തുരത്തും

മാസ്ക് ധരിക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
അകലവും പാലിക്കേണം
കൂട്ടംകൂടാതേയുമിരിക്കണം
കോവിഡിനെ നമ്മൾ തുരത്തും

ആരോഗ്യ വകുപ്പ് പറയും പോലെ '
എല്ലാം നമ്മൾ കേട്ടീടിൽ
കൊറോണ എന്ന ഭീകരൻ പമ്പ കടക്കും പമ്പ കടക്കും
ധീരമായ് പോരാടൂ മാലാഖമാരേ

സധൈര്യം മുന്നോട്ട്
അതിജീവിക്കും അതിജീവിക്കും
ഭീകരനെ നമ്മൾ തുരത്തീടും.
 

ഹദിയ സുഹറ
5 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത