"എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ കോ വിഡ്- 19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ കോ വിഡ്- 19." സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് - 19
ലോകം മുഴുവൻ കൊറോണ (കോവിഡ് - 19 ) എന്ന മഹാമാരി അടക്കിവാഴുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ വും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിക്കൂടി വരുന്നു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്.നാം എല്ലാവരും ഒത്തൊരുമിച്ച് പൊരുതിയാൽ നമുക്ക് ഈ മഹാമാരിയെ തോൽപിക്കാൻ സാധിക്കും. കൊറോണയെ തോൽപിക്കാൻ നാം ആദ്യം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ് .എല്ലാവരും ഒരു മീറ്റർ അകലം പാലിച്ചു നിന്നു കൊണ്ടു മാത്രമേ എന്തും ചെയ്യാവൂ. അതു മാത്രം പോര, നമ്മുടെ അധികൃതർ പറയുന്നത് അനുസരിക്കുക. നമുക്ക് വേപ്കലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസുകാർക്കും വേണ്ടി പ്രാർത്ഥിക്കാം. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോവുക. അതും 60 വയസ്സിനു മുകളിലുള്ളവരായിട്ടുള്ള ആൾക്കാരോ 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളോ ആയിട്ടുള്ള ആളുകളോ കടകളിലേക്കോ മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്കോ പോവാതിരിക്കുക .പുറം ലോകം സാധാരണ പോലെയല്ല. എങ്ങും നിശബ്ദത പരന്നു കഴിഞ്ഞു. സാമൂഹിക അകലം പാലിച്ച് നമുക്ക് മുന്നേറാം...... നാംനി പയെ തോൽപിച്ചതു പോലെ കൊറോണയെയും തോൽപിക്കും. മലയാളികൾ എന്തുവന്നാലും ഒറ്റക്കെട്ടായി നിന്ന് പോരാടുന്നവരാണ്.ഈ കൊറോണയെ അകറ്റാൻ നമുക്ക് വേറെയും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് സമയമെടുത്ത് കൈകൾ കഴുകുക. ധാരാളം വെള്ളം കുടിക്കുക.ചുമയോ തുമ്മലോ ഉളളവർ പുറത്തിറങ്ങാതിരിക്കുക.മാസ്ക് ധരിച്ചാൽ നല്ലത്. മാസ്ക് ധരിക്കുമ്പോഴും ശ്രദ്ദിക്കണം. മാസ്ക് പരമാവധി 6 മണിക്കൂർ മാത്രം ഉപയോഗിക്കുക. മാസ്ക് നനഞ്ഞു എന്നുണ്ടെങ്കിൽ മാസ്ക് മാറ്റി വേറെ മാസ്ക് ധരിക്കുക.മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ അടച്ചു റപ്പുള്ള ബക്കറ്റിൽ നിക്ഷേപിക്കുക.വിദേശത്തു നിന്നു വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ നിന്നാൽ ഒരു പരിധി വരെ നമുക്ക് കൊറോണയെ ചെറുത്തു നിൽക്കാൻ സാധിക്കും.വ്യക്തിശുചിത്വം നല്ലപോലെ പാലിക്കുക.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം