"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പട്ടിയും പൂച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പട്ടിയും പൂച്ചയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കള്ളിപ്പൂച്ച കരിമ്പൂച്ച | |||
പമ്മി പമ്മി വരുന്നേരം | |||
വാതിൽപ്പടിയിലെ കാവൽക്കാരൻ | |||
പാണ്ടൻ നായ മുരണ്ടീടും | |||
പാണ്ടൻ നായെ മോങ്ങണ്ട | |||
ഞാനും ചെറിയൊരു പുലിയാടാ | |||
പേടിച്ചു ഓടാൻ ഞാനില്ല | |||
പൂച്ചകൾ ഞങ്ങൾ വീരന്മാർ | |||
എങ്കിൽ വീര്യം കാണട്ടെ | |||
ഞാനി വീട്ടിൽ രക്ഷകനാ | |||
വാലും പൊക്കി കണ്ണും ഉരുട്ടി | |||
പാണ്ടൻ നായ കുരച്ചപ്പോൾ | |||
അയ്യോ പേടിച്ച് ഓടുന്നേ | |||
മതിലിൽ മേലെ കേറുന്നേ | |||
ഇനിമേൽ ഈ വഴി ഞാനില്ല | |||
നീയും ഞാനും കൂട്ടില്ല. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവദത്ത് ആർ | |||
| ക്ലാസ്സ്= 3സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=sheebasunilraj| തരം= കവിത}} |
20:33, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പട്ടിയും പൂച്ചയും
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |