"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=ലേഖനം}}

17:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

 
പരിസ്ഥിതി നമ്മുടെ സമ്പത്അത് സംരക്ഷിക്കൽ നമ്മുടെ കടമയാണ് .നമുക്ക് ജീവിക്കാനാവശ്യമായ വായു ,വെള്ളം എന്നിവ ലഭിക്കാൻ നമ്മൾ അതിനെ മലിനമാകാതെ സംരക്ഷിക്കണം .അതിനെ വേണ്ടി നമുക്ക് ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കാം .അതുപോലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം .പകരം കടലാസ് ,തുണി എന്നിവ കൊണ്ടുളള ബാഗുകൾ ഉപയോഗിക്കാം .വരും തലമുറയ്ക്ക് വേണ്ടി നമുക്ക് പരിസ്ഥിതിയെ നല്ലതുപോലെ കൈമാറാം .

ദിൽറുബ ഫൈസൽ വി
2 C സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം