"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നല്ലൊരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൈകോർക്കാം നല്ലൊരു നാളെക്കായി  | കൈകോർക്കാം നല്ലൊരു നാളെക്കായി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൈകോർക്കാം നല്ലൊരു നാളെക്കായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൈകോർക്കാം നല്ലൊരു നാളെക്കായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 5: വരി 4:
}}
}}
<p>
<p>
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ൽ ലോക ഹെൽത്ത് അസംബ്‌ളിയുടെ നിര്വചന പ്രകാരം രോഗ വൈകല്യ അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കളുടെ ആക്രമണം, പോഷണക്കുറവ്, അതിപോഷണൻഎം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ദഹനപ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ വ്യയം ചെയ്യപ്പെടാതെയോ പുറന്തള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞു കൂടി രോഗാവസ്ഥ ഉണ്ടാകാം. അമിതാധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദം ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം. ശുദ്ധജലത്തിന്റെ അഭാവവും, മലിനീകരണവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ൽ ലോക ഹെൽത്ത് അസംബ്‌ളിയുടെ നിബന്ധന പ്രകാരം രോഗ വൈകല്യ അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കളുടെ ആക്രമണം, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ദഹനപ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ വ്യയം ചെയ്യപ്പെടാതെയോ പുറന്തള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞു കൂടി രോഗാവസ്ഥ ഉണ്ടാകാം. അമിതാധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദം ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം. ശുദ്ധജലത്തിന്റെ അഭാവവും, മലിനീകരണവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.
       ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്.  
       ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്.  
       നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ചു നമ്മൾ ഓരോ വ്യക്തികളുമായി  ബന്ധപ്പെട്ടിരിക്കുന്നു. നാം പലതരത്തിലുള്ള പരിഷ്‌ക്കാരങ്ങൾ തേടി പോകുമ്പോൾ നാം അറിയാതെ നമ്മെ തേടി പല വിധത്തിൽ പല ഭാവത്തിൽ ഓരോ തരത്തിലുള്ള രോഗങ്ങൾ നമ്മെ തേടിയെത്തും. അത് നമ്മിൽ ഭവിക്കുന്നത് ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിയുന്ന ശക്തിയിലൂടെയാണ്. ഇത് തടയാനും അതിനെ നശിപ്പിക്കുവാനും നമ്മൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന കാര്യം നാം ചിന്തിക്കേണ്ടതാണ്.  

വരി 15: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ് എച്  സി എൽ പി എസ്, വൈലത്തൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24249  
| സ്കൂൾ കോഡ്=24249  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882217" എന്ന താളിൽനിന്ന് ശേഖരിച്ചത്