|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| ആരോഗ്യം ഓരോ മനുഷ്യനും അതി പ്രധാനമാണ്. ആരോഗ്യം ഉള്ളവരിൽ സ്വഭാവികമായും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ രോഗ പ്രതിരോധം എല്ലവർക്കും അനിവാര്യമാണ്. അതിന് നാം ചില കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം.
| |
| 1. ഭക്ഷണം
| |
| ആരോഗ്യകരമായ അവസ്ഥ നമ്മിൽ നില നിൽക്കണമെങ്കിൽ നല്ല വിറ്റാമിനുകൾ അടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങളും പച്ചക്കറികളും ഇലക്കറികളും നാം ഉപയോഗിക്കണം
| |
| 2. പരിസരം
| |
| നമ്മുടെ പരിസരങ്ങൾ എല്ലായ്പ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. ചപ്പ് ചവറുകൾ കൂടി കിടക്കുക, വെള്ളം കെട്ടിനിൽക്കുക,വൃത്തി ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തും
| |
| 3. ശുചിത്വം
| |
| രോഗത്തെ തടയാൻ വളരെ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ' വ്യക്തി ശുചിത്വം ' പ്രധാനമായും ഇന്ന് ലോകം നേരിടുന്ന കൊവിഡ് 19 നെ തടയാൻ കൈ, മുഖം മറ്റു ശരീരഭാഗങ്ങൾ എല്ലാ സമയത്തും ശുദ്ധമായിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുന്നവരുമായി മാത്രം ഇടപെടുക ഇതെല്ലാം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ആണ്.
| |
|
| |
| {{BoxBottom1
| |
| | പേര്=
| |
| | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |