"സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്/അക്ഷരവൃക്ഷം/നാടൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
രസിക്കുന്ന താരകമേ
രസിക്കുന്ന താരകമേ
(തിന്താരോ...)
(തിന്താരോ...)
</center> </poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിജയ് അജയൻ
| പേര്= വിജയ് അജയൻ
വരി 47: വരി 47:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടൻപാട്ട്

തിന്താരോ തകതിന്തിമിത്താര
തിനം തിനം താരാരോ
തക തക തിന്താരോ തക തിന്തിമിത്താര
തിനം തിനം താരാരോ

നിലാവിൻ വെളിച്ചത്തിൽ നീലാകാശത്തിൽ
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമന്റെ കൂടെ തിളങ്ങും
ചെറുമണി താരകമേ
(തിന്താരോ തക തിന്തിമിത്താര)

ആകാശവീധി തോറും
മിന്നിനടക്കുന്ന താരകമേ
മിന്നിത്തിളങ്ങി പ്രഭാതമാകുമ്പോൾ
മറയുന്നതെന്തിനാണോ
(തിന്താരോ തകതിന്തിമിത്താര)

ചന്ദ്രനുദിച്ചിടുമ്പോൾ മിന്നിത്തിളങ്ങുന്ന താരകമേ
മിന്നിത്തിളങ്ങിക്കൊണ്ടെല്ലാരേം നോക്കി ചിരിക്കുന്ന താരകമേ
(തിന്താരോ....)

ചന്ദ്രന്റെ തോഴിമാരായ് മിന്നി നടക്കുന്ന താരകമേ
പഞ്ചമി ചന്ദ്രന്റെ തുഞ്ചത്തൊളിയേറ്റുറങ്ങുന്ന താരകമേ
(തിന്താരോ...)

വിണ്ണിന്റെ നീലിമയിൽ
മിന്നിത്തിളങ്ങുന്ന താരകമേ
പാതിരാ നേരത്ത് മിന്നിത്തിളങ്ങി
രസിക്കുന്ന താരകമേ
(തിന്താരോ...)
 

വിജയ് അജയൻ
9B സെന്റ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത